പത്രവാർത്തകൾ
115K subscribers
38.9K photos
24 videos
251 files
706 links
Daily പത്രങ്ങളിലെ PSC oriented ആയിട്ടുള്ള current affairs & Gk വാർത്തകൾ ആയിരിക്കും ഈ ചാനലിൽ ഉണ്ടാവുക.

➦All INDIA RADIO NEWS & PIB

Discussion ➦ @Pathravarthakalchat
Scert Books ➦ @SCERTKerala
Contact ➦ @Pathravarthakaladmin
Download Telegram
🔋 കായംകുളത്ത് ബാറ്ററി സ്റ്റോറേജ്

👉🏻 കായംകുളത്ത് 2000 മെഗാവാട്ട് ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കാൻ തീരുമാനം — മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
👉🏻 KSEB, NTPC, NTPC ഗ്രീൻ എനർജി എന്നിവയുമായി ധാരണാപത്രം; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം
👉🏻 മഹാരാഷ്ട്രയിലെ NTPC സിന്നറിൽനിന്ന് 300 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.18 രൂപ നിരക്കിൽ

#energy #kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤12🔥2
📱 ഇന്ത്യ മൊബൈൽ കോൺഗ്രസ് 2026

👉🏻 10-ാം പതിപ്പ് ഒക്ടോബർ 8-ന് യശോഭൂമിയിൽ (ന്യൂഡൽഹി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
👉🏻 18,000+ അന്താരാഷ്ട്ര പ്രതിനിധികൾ, 600+ സ്റ്റാർട്ടപ്പുകൾ, 1.5 ലക്ഷത്തിലധികം സന്ദർശകർ
👉🏻 നാല് സ്തംഭങ്ങൾ:- സൃഷ്ടി, സംവർധൻ, സശക്ത്, സുരക്ഷ

#technology #imc2026

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤21
✈️ AMCA നിർമ്മാണത്തിൽ സ്വകാര്യ കമ്പനികൾ

👉🏻 അഞ്ചാം തലമുറ യുദ്ധവിമാനമായ AMCA-യുടെ നിർമ്മാണത്തിൽ സ്വകാര്യ കമ്പനികളും — BEL-L&T, BEML-ഭാരത് ഫോർജ് കൺസോർഷ്യങ്ങൾ രംഗത്ത്
👉🏻 15,000 കോടിയുടെ പദ്ധതി; രണ്ടര വർഷത്തിനുള്ളിൽ ആദ്യ പ്രോട്ടോടൈപ്പ്, 2035-ന് മുൻപ് ആദ്യ സ്ക്വാഡ്രൺ
👉🏻 ഒക്ടോബർ 8 — ഇന്ത്യൻ വ്യോമസേനാ ദിനം

#defence #amca

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13👍1
⚽ മിസ് യു, ലിയോ!

👉🏻 അർജന്റീനയ്ക്കായി അവസാന അന്താരാഷ്ട്ര മത്സരം — ബെനിനെതിരെ 3-0 ജയം; ഒരു ഗോളും രണ്ട് അസിസ്റ്റും
👉🏻 കരിയർ കണക്ക്:- 208 മത്സരം, 126 ഗോൾ, 67 അസിസ്റ്റ്, 11 ഹാട്രിക്; 21 വർഷത്തെ കരിയറിന് തിരശ്ശീല

#messi #football

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤9💔2👍1
⚽ പാഠങ്ങൾ പഠിച്ച് ഇന്ത്യൻ ഫുട്ബോൾ

👉🏻 3 സൗഹൃദ മത്സരങ്ങൾ — പാനമയോട് 1-1 സമനില, ബ്രസീലിനോടും ഉറുഗ്വായ്ക്കെതിരെയും തോൽവി
👉🏻 ഫിഫ റാങ്കിംഗ്:- 138; പരിശീലകൻ:- ഖാലിദ് ജമീൽ
👉🏻 ലോക ഫുട്ബോളിൽ ഇന്ത്യയുടെ സ്ഥാനം അറിയാനുള്ള ലിറ്റ്മസ് ടെസ്റ്റ്; തുടർച്ചയായ മത്സരങ്ങൾ ആവശ്യം — വിദഗ്ധർ

#football #indianfootball

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤10👍3
🦠 പ്ലേഗ് ഭീതിയിൽ റഷ്യ; യുകെയിൽ പുതിയ കോവിഡ് വകഭേദം

👉🏻 റഷ്യയിൽ 28-കാരന്റെ മരണം ന്യൂമോണിക് പ്ലേഗ് ബാധിച്ചാണെന്ന സംശയം — റിപ്പോർട്ട് തേടി WHO; റഷ്യ നിഷേധിച്ചു
👉🏻 യുകെയിൽ പുതിയ കോവിഡ് വകഭേദം XFG (സ്ട്രാറ്റസ്) — സാമ്പിളുകളിൽ 50%, പോസിറ്റിവിറ്റി 5.9%-ൽനിന്ന് 7%-ലേക്ക്

#health

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13👍1
♻️ ഒരേ ലക്ഷ്യം, രണ്ട് പദ്ധതികൾ

👉🏻 തദ്ദേശ സ്വയംഭരണ വകുപ്പിന്റെ രണ്ട് ശുചിത്വ പദ്ധതികൾക്ക് ഗാന്ധി ജയന്തി ദിനത്തിൽ (ഒക്ടോബർ 2) തുടക്കം — 'നിർമ്മല ശുചിത്വ ക്യാമ്പയിൻ', 'എസ്.ഐ 100'
👉🏻 100 ദിവസത്തെ പ്രത്യേക പരിപാടി; 2031-ഓടെ ലക്ഷ്യം

#kerala

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤12👍1
🚔 സംസ്ഥാന നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

👉🏻 രാജ്യത്ത് ആദ്യമായി എക്സൈസ് വകുപ്പിന് കീഴിൽ സംസ്ഥാന നർക്കോട്ടിക് കൺട്രോൾ ബ്യൂറോ — ലഹരി മാഫിയയ്ക്കെതിരെ പ്രവർത്തനം ആരംഭിച്ചു
👉🏻 നാല് വിഭാഗങ്ങൾ:- എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, സൈബർ ഇന്റലിജൻസ്

#kerala #excise

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤20👍1
🚀 661 കോടിയുടെ ബ്രഹ്മോസ് കരാർ

👉🏻 നാവികസേനാ യുദ്ധക്കപ്പലുകൾക്കായി ബ്രഹ്മോസ് ഫയർ കൺട്രോൾ സിസ്റ്റവും ലോഞ്ചറുകളും — 661.50 കോടിയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു
👉🏻 ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡുമായി; ഫിലിപ്പീൻസിന് ശേഷം വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്കും കയറ്റുമതി സാധ്യത

#defence #brahmos

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤11👍1
🔧 തേജസിന് GE എൻജിനുകൾ

👉🏻 HAL-ന് നാല് F404-IN20 എൻജിനുകൾ കൂടി കൈമാറി ജിഇ എയ്റോസ്പേസ്; ആകെ ലഭിച്ചത് 14
👉🏻 2021-ൽ 99 എൻജിനുകൾക്ക് 5,375 കോടിയുടെ കരാർ; തേജസ് Mk1A യുദ്ധവിമാനങ്ങൾക്ക് കരുത്ത്

#defence #tejas

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤13
Veteran actor #NanaPatekar passes away in Goa । 08 October 2026
NEWS ON AIR OFFICIAL
Veteran actor #NanaPatekar passes away in Goa । 08 October 2026

Prime Minister Narendra Modi to inaugurate 10th India Mobile Congress at Yashobhoomi in New Delhi this morning.

57th GST Council meeting to be held at Bharat Mandapam in New Delhi today.

Veteran actor Nana Patekar passes away in Goa.

India joins US and 13 other economies in signing joint ministerial statement to address global excess capacity and production in key manufacturing sectors.

IMD forecasts heavy rain in Kerala, Tamil Nadu, Puducherry, Uttarakhand, West Bengal and Sikkim today.

Table Tennis, Manush Shah and Diya Chitale create history; Become first Indian Mixed Doubles Pair to reach Grand Smash Semifinal at China Smash in Beijing.

🗞 Join @Pathravarthakal PSC
❤5🔥1
📝 LDC യോഗ്യത: പ്ലസ് ടു വിലേക്ക് ഉയർത്തിയേക്കും ❗
#ldc #keralapsc

Follow us on:
📸 Instagram:
https://www.instagram.com/reel/DeQbfoQSoxl/?obrf=OHg2eGVnbnFvNmlo

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞 Join @Pathravarthakal PSC
❤12🎃6🎉3🔥2
👉🏻October 09:- 𝑾𝒐𝒓𝒍𝒅 𝑷𝒐𝒔𝒕 𝑫𝒂𝒚

👉🏻 2026 theme “𝑶𝒏𝒆 𝑷𝒐𝒔𝒕𝒂𝒍 𝑵𝒆𝒕𝒘𝒐𝒓𝒌, 𝑰𝒏𝒇𝒊𝒏𝒊𝒕𝒆 𝑷𝒐𝒔𝒔𝒊𝒃𝒊𝒍𝒊𝒕𝒊𝒆𝒔,”

#WorldPostDay
#day

join 🗞
@Pathravarthakal PSC
❤12👍2
🕊️ 2026-ലെ സമാധാന നൊബേൽ

👉🏻 നേടിയത് :- ദക്ഷിണാഫ്രിക്കൻ അന്തർദേശീയ ന്യായാധിപ നവനീതം "നവി" പിള്ളൈ (ഇന്ത്യൻ തമിഴ് വംശജ; അപ്പാർത്തീഡ് കാലത്ത് നെൽസൺ മണ്ടേലയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷക)

👉🏻 നൽകിയത് :- സമാധാനവും അന്തർദേശീയ നിയമവും പ്രോത്സാഹിപ്പിക്കാനുള്ള പരിശ്രമങ്ങൾക്ക് — യുദ്ധക്കുറ്റങ്ങൾ, മാനവികതയ്‌ക്കെതിരായ കുറ്റങ്ങൾ, വംശഹത്യ എന്നിവ വിചാരണ ചെയ്യപ്പെടുന്നതിൽ നിർണായക പങ്ക്

👉🏻 സമ്മാനത്തുക :- 120 ലക്ഷം സ്വീഡിഷ് ക്രോണർ (ഏക ജേതാവ്); 2008–2014-ൽ UN മാനവാവകാശ ഹൈക്കമ്മീഷണർ; റുവാണ്ട ട്രൈബ്യൂണലിലും ICC-യിലും ന്യായാധിപ

Follow us on:
📸 Instagram:
https://instagram.com/pathravarthakal

💬 WhatsApp:
https://whatsapp.com/channel/0029VbDPei3LikgBX2ZOcp32

🗞
Join @Pathravarthakal PSC
❤24🔥3👏1
Pathravarthakal PSC #Nobel2026

2026-ലെ സമാധാന നൊബേൽ പുരസ്കാരം നേടിയത് ആര്?
Anonymous Quiz
8%
മരിയ കൊറീന മചാദോ
5%
നദിയ മുറാദ്
84%
നവനീതം "നവി" പിള്ളൈ
3%
നർഗീസ് മൊഹമ്മദി
❤7👍2