DD മലയാളം റീലിസ് - 180
Sming ( 2014 )
IMDb ⭐️ 4.6 /10
ഭാഷ : തായ്
സംവിധാനം : Narin Visitsak
പരിഭാഷ: ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ,
തുഷാർ വിറകൊടിയൻ
ജോണർ : #Drama #Action
വനത്തിനോട് വളരെ അടുത്ത ഒരു ഗ്രാമത്തിലെ
ആളുകളെ മനുഷ്യരുടെ രൂപം സ്വീകരിച്ച് കൊന്നു തിന്നുന്ന കടുവയാണ് സ്മിംങ്.
സ്മിംങ് എന്ന കടുവയെ കൊല്ലാൻ അതിന്റെ ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ട പ്രാൻ ബൂൺ എന്ന വേട്ടകാരനും സഹായികളും ഇറങ്ങി തിരിക്കുമ്പോള്‍,
തലമുറകള്‍ പഴക്കമുള്ള ഈ കൊലപാതകങ്ങളുടെയും സ്മിംങ് എന്ന കടുവയുടെയും രഹസ്യങ്ങൾ തേടി ചാർട്ട് എന്ന വനപാലകനും എത്തുന്നു.
എങ്ങനെ അവര്‍ക്ക് മനുഷ്യ രൂപം സ്വീകരിച്ച് മനുഷ്യരെ കൊല്ലുന്ന സ്മിംങ് എന്ന കടുവയെ കൊല്ലാൻ കഴിയും? എന്താണ് ഇതിന് പിന്നിലെ രഹസ്യം? ആക്ഷനും കുറച്ച് ഹോറർ എലമെന്റ്സും ചേർന്ന ഈ ചിത്രം തായ് സിനിമാ പ്രേമികൾക്ക് ഒരു ദ്യശ്യ വിരുന്നാണ്.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍6
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 181
Waiting for Rain ( 2021 )
IMDb ⭐️ 7.1/10
ഭാഷ : കൊറിയൻ
സംവിധാനം : Jin-mo Jo
പരിഭാഷ: മൂസാ കലീം,
ഫസീഹ് അബൂബക്കർ
പോസ്റ്റർ : തലസെർ
ജോണർ : #Drama
'വെയ്റ്റിങ് ഫോർ റെയ്ൻ' പേര് പോലെ തന്നെ ഇതൊരു കാത്തിരിപ്പിന്റെ കഥയാണ്. യംഗ്-ഹോയും സോ-ഹീ പരസ്പരം കാണാതെ കത്തിലൂടെ മാത്രമുള്ള പ്രണയമാണ്. ഹോസ്പിറ്റലിൽ മരണം കാത്തു കിടക്കുന്ന സോ-ഹീയുടെ ചേച്ചിയുടെ പേരിൽ വരുന്ന കത്തിലൂടെയാണ് ഇരുവരുടെയും പ്രണയം മുന്നോട്ട് പോകുന്നത്. കൊറിയൻ പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ഒരു റൊമാൻറിക് മൂവിയാണ് വെയ്റ്റിങ് ഫോർ റെയ്ൻ.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👍1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 182
10,000 BC ( 2008 )
IMDb ⭐️ 5.1/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Roland Emmerich
പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action #Adventure
ആനകളെ വേട്ടയാടി ജീവിക്കുന്ന ഒരു ഗോത്ര വിഭാഗത്തെപ്പറ്റിയാണ് 10000 ബി സി പറയുന്നത്, ഒരു സമയത്തു ആനകൾ ഇവരുടെ താഴ്‌വാരയിലേക്ക് വരാതാകുന്നു, അതോടെ യഗാൽ ഗോത്രം പട്ടിണിയിലാകുന്നു,ഇവരുടെ കൂട്ടത്തിൽ പ്രായമായ ഒരമ്മ ഉണ്ടായിരുന്നു അവർക്ക് ഭാവി പ്രവചിക്കാനുള്ള കഴിവുണ്ടായിരുന്നു അവരൊരിക്കൽ പറയുന്നു, നിങ്ങൾ ഇനി ഒരിക്കൽ കൂടി വേട്ടക്ക് പോകും അന്ന് മലനിരകൾകാപ്പുറത്തു നിന്നും പിശാചുക്കൾ വരുമെന്നും അവർ നമ്മുടെ കുലം നശിപ്പിക്കുമെന്നും പറയുന്നു, പക്ഷെ ആ സമയത്തു യഗാൽ കൂട്ടത്തിൽ നിന്നും ഒരു യോദ്ധാവ് ഉണ്ടാകുമെന്നും അവനും (യഗാൽ കൂട്ടത്തിന് മലകളിൽ നിന്ന് കിട്ടിയ ഒരു പെൺകുട്ടി അവൾക്ക് യഗാൽ കൂട്ടം ഇവോലെറ്റ് എന്ന് പേരിടുന്നു) ഇവർ രണ്ട് പേരും യഗാൽ കൂട്ടത്തെ പട്ടിണിയിൽ നിന്ന് രക്ഷിക്കുമെന്ന് പറയുന്നു ആ അമ്മ പറഞ്ഞതുപോലെ മലകൾക്ക് അപ്പുറത്തുനിന്നും പിശാചുക്കൾ വരുന്നു അവർ ഇവോലേറ്റിനെയും വല്യമ്മയെയും മറ്റു കുറച്ചു പേരെയും തട്ടിക്കൊണ്ടുപോകുന്നു അവരെ രക്ഷിക്കാൻ ഡിലെ എന്ന ചെറുപ്പക്കാരനും കൂടെ രണ്ട് പേരും പോകുന്നു.....
മനോഹരമായ ഒരു ചിത്രം അതാണ് 10000 ബിസി ധൈര്യമായി നിങ്ങൾക്ക് കാണാം.
👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍3❤2
DD മലയാളം റീലിസ് - 183
May Who? ( 2015 )
IMDb ⭐️ 7.1/10
ഭാഷ : തായ്
സംവിധാനം : Chayanop Boonprakob
പരിഭാഷ: മൂസാ കലീം , ദിവീഷ് എ. എൻ, അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #Comedy
2015-ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി സിനിമയാണ് ‘മെയ് ഹൂ'.
പോങ് കാർട്ടൂൺ ഒക്കെ വരയ്ക്കാൻ ഇഷ്ടമുള്ള ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. അവന്റെ ദിവസേനയുള്ള പ്രവർത്തികളൊക്കെ അവൻ കൊമിക് ബുക്കായി വരച്ച് വെക്കും. മിങ്കിനോട് അവന് ക്രഷ് ഉള്ളത് കൊണ്ട്, അതിലെ നായികയായി അവൻ അവളെ വരയ്കും. ഒരു ദിവസം അവൻ അബദ്ധത്തിൽ അവന്റെ കൊമിക് ബുക്ക് ടീച്ചറുടെ അടുത്ത് സബ്മിറ്റ് ചെയ്യുന്നു. ആ ബുക്ക് മെയ്-നായ് എന്ന പെൺകുട്ടി ക്ലാസിൽ കൊണ്ടുപോവുകയും, മിങ്കിന്റെ പേര് അതിൽ കണ്ടതുകൊണ്ട്, ആ ബുക്ക് മിങ്കിനെ ഏൽപ്പിക്കുന്നു. തുടർന്നുള്ള രസകരമായ സംഭവങ്ങളാണ് ഈ സിനിമയിൽ പറയുന്നത്. രസകരമായ കോമഡിയും കുറച്ചൊക്കെ റൊമാൻസും ഉള്ള സിനിമയാണ് ഇത്.

❤2👍1
DD മലയാളം റീലിസ് - 150
Doom at Your Service ( 2021)
IMDb ⭐️ 8.8/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 4 - 7
സംവിധാനം: Kwon Young-il
പരിഭാഷ : അഖിൽ ഷാജി, മനു സുധീന്ദ്രൻ.
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance
2021 ൽ പുറത്തിറങ്ങിയ on-going ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "
നായികയായ ടാക് ഡോങ് - ക്യുങ് ഒരു വെബ്ബ് നോവൽ എഡിറ്ററാണ്. ഒരു ദിവസം തനിക്ക് ക്യാൻസർ ആണെന്നുള്ള വിവരം അവൾ അറിയുന്നു. ചികിത്സിച്ചാൽ 1 വർഷവും ഇല്ലെങ്കിൽ 3 മാസം മാത്രമേ താൻ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ അവളോട് പറയുന്നു. അന്ന് രാത്രി കുടിച്ച് തനിക്ക് മാത്രം എന്താണ് എപ്പോഴും മോശം കാര്യങ്ങൾ മാത്രം സംഭവിക്കുന്നതെന്ന വിഷമത്തിൽ അവൾ ഈ ലോകം മൊത്തം നശിച്ച് പോവണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഉറക്കെ വിളിച്ച് പറയുന്നു.
കഥയിലെ നായകൻ മ്യുൽ-മംഗ് ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലുള്ള ഒരു മെസ്സഞ്ചറാണ്. ഈ ലോകം നശിക്കണം എന്ന് തന്നെയാണ് അവന്റേയും ആഗ്രഹം. പക്ഷെ അവനത് ഒറ്റക്ക് ചെയ്യാൻ കഴിയില്ല.
നായികയുടെ ഈ ആഗ്രഹം മ്യുൽ-മംഗ് കേൾക്കുകയും, അത് നടത്തി കൊടുക്കാൻ അവൻ അവളുടെ അടുത്തേക്ക് വരുകയും അവർ തമ്മിൽ 100 ദിവസത്തെ ഒരു കരാർ ഉണ്ടാക്കുകയും ചെയ്യുന്നു. കരാർ ലംഘിച്ചാൽ അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുനന്ന ഒരു വ്യക്തി മരണപ്പെടും എന്നും പറയുന്നു.
ഈ 100 ദിവസത്തിൽ നായികയുടെ കൂട്ട് പിടിച്ച് അവന് ഈ ലോകത്തെ നശിപ്പിക്കാൻ പറ്റുമോയെന്ന് കണ്ടറിയുക.
ഫാന്റസിയും റൊമാൻസും വളരെ മികച്ച രീതിയിൽ തന്നെ ഡ്രാമ കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു മികച്ച ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "
👉🏻സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.
👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക
👉🏻 എപ്പിസോഡ് : 1 - 3

👍3❤1