DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
👍1
❤3👍2
DD മലയാളം റീലിസ് - 200

Demon Slayer Mugen Train (2020)

IMDb ⭐️ 8.3 /10
ഭാഷ : ജപ്പാനീസ്
സംവിധാനം : Haruo Sotozaki

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി, മൂസാ കലീം, നിതിൻ വി ജി, എ. ജെ
പോസ്റ്റർ : തലസെർ
ജോണർ : #Fantasy #Action

Demon slayer anime സീരിസിനു ശേഷം അതിന്റെ തുടർച്ചയായി 2020 ഇൽ പുറത്തിറങ്ങിയ ചിത്രം. ജപ്പാൻ ബോക്സ്‌ ഓഫീസിൽ നിന്ന് ഏകദേശം 3200 കോടിയോളം കളക്ഷൻ നേടി, your name പോലുള്ള ih നെ തൂത്തു വാരിയത്തിൽ അതിശയിക്കാനില്ല.

പതിയെ താളത്തിൽ തുടങ്ങുന്ന ചിത്രം കോമഡിക്കും അല്പം ഇമോഷണൽ രംഗങ്ങൾക്കും പ്രാധാന്യം കൊടുത്ത് പോകുന്നു. അതിനു ശേഷം ചിത്രം പോകുന്നത് വേറെ ലെവലിലേക്കാണ്.
rengoku എന്ന കഥാപാത്രം നല്ല രീതിയിൽ നല്ലത് പോലെയും, വേണ്ട രീതിയിലും അവതരിപ്പിച്ചിട്ടുണ്ട്. തഞ്ഞിറോ,zenitsu,inosuk. എല്ലാം കൊണ്ടും ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഐറ്റം.

പിന്നെ എടുത്ത് പറയേണ്ടത് അനിമേഷൻ ക്വാളിറ്റിയാണ്. വളരെ മികച്ച വർക്ക്‌.200 റിലീസ് ആയി, എല്ലാവർക്കും മലയാളം sub വച്ച് demon slayer വച്ച് കണ്ട് ആസ്വദിക്കാം.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3❤2🔥2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 201

Vakeel Saab (2021)

IMDb ⭐️ 7.8 /10
ഭാഷ : തെലുങ്ക്
സംവിധാനം : Venu Sriram

പരിഭാഷ : കൃഷ്ണസ്വരൂപൻ. പി
പോസ്റ്റർ : ദാനീഷ്
ജോണർ : #Drama #Action


പണവും രാഷ്ട്രീയ സ്വാധീനവുമുള്ള മൂന്ന് ചെറുപ്പക്കാർ കാരണം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന മൂന്ന് പെൺകുട്ടികൾ. ചെറുപ്പക്കാരുടെ സ്വാധീനം വെച്ച് അവർ പെൺകുട്ടികളെ നിയമത്തിൻ്റെ കുരുക്കിലാക്കി. അവിടെ നിന്ന് അവർക്ക് രക്ഷപെടാൻ സാധിക്കാതെ വന്നപ്പോൾ, ഒരു വക്കീൽ അവരെ സഹായിക്കുന്നു. ചില പ്രശ്നങ്ങൾ മൂലം വക്കീൽ ജോലി ഉപേക്ഷിക്കേണ്ടി വന്ന അദ്ദേഹം, ഇവർക്ക് വേണ്ടി ആ കോട്ട് ഒന്ന് കൂടി അണിയുന്നു.
Pink, Nerkonda Paarvai എന്നീ രണ്ട് സിനിമകൾ പോലെയല്ല വക്കീൽ സാബ്. ഇത് പവൻ കല്യാണിൻ്റെ ആക്ഷൻ മൂവി ആണ്.
മറ്റ് രണ്ട് സിനിമകളിലും അവർ അടങ്ങി ഇരുന്ന പല സാഹര്യങ്ങളിലും വക്കീൽ സാബ് പ്രതികരിച്ചു. ആദ്യ പകുതി വക്കീൽ സാബിൻ്റെ കഥയാണ്. കഥയിലേക്ക് കടക്കക്കുന്നത് രണ്ടാം പകുതിയിലാണ്. വളരെ മികച്ച അഭിനയം ഒന്നുമല്ലെങ്കിലും ബോറടി ഇല്ലാതെ കാണാൻ പറ്റുന്ന ഒന്നാണ് ഇത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
❤1👍1
DD മലയാളം റിലീസ് - 202

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 08

3 Versos (2014)

IMDb ⭐ 7.1 /10
സംവിധാനം : Antonio W. Yee
ഭാഷ : സ്പാനിഷ്

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Horror

Antonio W Yee എന്ന 19 കാരൻ കഥയെഴുതി സംവിധാനം ചെയ്യ്ത് 2016ൽ പുറത്തിറങ്ങിയ 13 മിനിട്ട് ദൈർഘ്യമുള്ള ഒരു സ്പാനിഷ് ഫാൻ്റസി, ഹൊറർ ഷോർട്ട് ഫിലിമാണ് 3 വെർസോസ്.

തങ്ങളുടെ വീട്ടിൽ സംഭവിക്കുന്ന അസാധാരണവും ഭയപ്പെടുത്തുന്നതുമായ സംഭവങ്ങളുടെ സത്യവസ്ഥയും അതിൽ നിന്നും രക്ഷപെടാനുള്ള വഴിയും തേടി രണ്ട് സഹോദരിമാർ ഒരു പ്രവാചകയുടെ അടുത്ത് എത്തുന്നു. അവിടെ അവര് തങ്ങളെ വേട്ടയാടുന്ന പൈശാചിക ശക്തിയുമായി സംസാരിക്കാൻ ശ്രമിക്കുന്നതും തുടർന്ന് നേരിടേണ്ടി വരുന്ന ഭയപ്പെടുത്തുന്ന നിമിഷങ്ങളിലൂടെയാണ് ഈ ഷോർട്ട് ഫിലിമിൻ്റെ കഥ പുരോഗമിക്കുന്നത്.
വിവിധ ചലച്ചിത്രമേളകളിലായി നിരവധി അംഗീകാരങ്ങളും നേടിയിട്ടുള്ള ഒരു ഷോർട്ട് ഫിലിമാണ് "3 വെർസോസ് ".

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 203

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 09

Stick Man (2015)

IMDb ⭐ 7.2 /10
സംവിധാനം : Jeroen Jaspaert,
Daniel Snaddon
ഭാഷ : ഇംഗ്ലീഷ്

പരിഭാഷ: അൻസിൽ കടിയങ്ങാട്
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Family #Short

സ്റ്റിക്ക് മാനും തന്റെ സ്റ്റിക്ക് ഭാര്യയും, അവരുടെ മൂന്നു സ്റ്റിക്ക് കുട്ടികളും കുടുംബത്തോടെ ഒരു വൃക്ഷത്തിൽ ആണ് താമസിക്കുന്നത്, ഒരു ദിവസം അവന് ഒരു അപകടം പറ്റി. ക്രിസ്മസ് സമയത്ത് അദ്ദേഹം തന്റെ കുടുംബത്തിലേക്ക് മടങ്ങുമോ?നല്ലയൊരു ആനിമേഷൻ ചിത്രമാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
This media is not supported in your browser
VIEW IN TELEGRAM