DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot

ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 229

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 19

The Immigrant (1916)

IMDb⭐️ 7.6/10

ഭാഷ : നിശബ്ദ ചിത്രം /ഇംഗ്ലീഷ് ശീർഷകങ്ങൾ
സംവിധാനം : ചാർളി ചാപ്ലിൻ

പരിഭാഷ &പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #comedy #Romance

ലോകത്തെ കുടുകുടാ ചിരിപ്പിച്ച ചാർളി ചാപ്ലിൻ എന്ന കോമിക് ആക്ടറെ വർഷങ്ങൾ എത്ര കഴിഞ്ഞാലും ലോകം മറക്കില്ല. കാരണം ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ കാണുമ്പോൾ നിർത്താതെ ചിരിക്കുന്നവരാണ് ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകർ. അദ്ദേഹത്തിന്റെ ഹാസ്യ പരമ്പരയിലെ മികച്ച ഒരു ഷോർട് ഫിലിം ആണ് 'ദ ഇമിഗ്രന്റ് '.

ഒരു കപ്പൽ യാത്രയിലൂടെയാണ് സിനിമ തുടങ്ങുന്നത്. അവിടെ അദ്ദേഹവും അവിടുത്തെ കപ്പൽ യാത്രക്കാരും തമ്മിൽ ഉണ്ടാകുന്ന രസകരമായ നിമിഷങ്ങളും,പിന്നീട് പാപ്പരായി ഒരു ഹോട്ടലിൽ കയറുന്നതും അവിടുത്തെ കിറുക്കനായ ഹോട്ടൽ ഷെഫിൽ നിന്നും കഴിച്ച കാശ് കൊടുക്കാൻ കഴിയാതെ രക്ഷപെടാൻ നോക്കുന്നതുമായ ചാർളി ചാപ്ലിനെ കാണുമ്പോൾ പൊട്ടി ചിരിച്ച്‌ പോകും നമ്മൾ ഓരോരുത്തരും....

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ ഷോർട്ട് ഫിലിം സിങ്ക് ആവുകയുള്ളൂ.
👍2
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 230

A Summer at Grandpa's (1984)

IMDb ⭐️ 7.7/10
ഭാഷ : Mandarin
സംവിധാനം : Hou Hsiao-Hsien
പരിഭാഷ &പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #drama #Feelgood

സംവിധായകന്റെ കുട്ടികാലത്തുണ്ടായ യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ.

ഒരു വേനൽക്കാല സ്കൂൾ അവധിയിൽ തുംഗ് തുംഗിനേയും അവന്റെ അനിയത്തിയേയും അമ്മയ്ക്ക്  അസുഖമായതിനാൽ അസുഖം മാറുന്നത് വരെ ഗ്രാമത്തിലുള്ള അവരുടെ മുത്തച്ഛന്റേയും മുത്തശ്ശിയുടേയും വീട്ടിലേക്ക് താമസിക്കാൻ പോകുന്നതാണ് സിനിമയുടെ കഥ.

ഈ സിനിമയിലെ പല രംഗങ്ങളും കാണുമ്പോൾ കഴിഞ്ഞുപോയ നമ്മുടെ കുട്ടിക്കാലത്തെ നമുക്ക് ഓർമ്മവരും.മനസ്സിന് കുളിർമയേകുന്ന മനോഹരമായ ഗ്രാമവും, കുട്ടികളുടെ റിയലിസ്റ്റിക് അഭിനയവും, കോമഡിയും എല്ലാം ചേർന്നൊരു മികച്ച ഫീൽ ഗുഡ് മൂവിയാണ് "എ സമ്മർ അറ്റ് ഗ്രാൻഡ്പ്പാസ് ".

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
❤2
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
This media is not supported in your browser
VIEW IN TELEGRAM
👍4❤1
DD മലയാളം റീലിസ് - 231

Sinkhole (2021)

IMDb ⭐️ 6/10
ഭാഷ : കൊറിയൻ
സംവിധാനം : Kim Ji-hoon

പരിഭാഷ: ദിവീഷ് എ. എൻ,
ഡെന്നി ഡൊമിനിക്, അനന്ദകൃഷ്ണൻ,
ഷജീഫ് സലാം
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Comedy #Disaster

ഡോങ് - വോണും കുടുംബവും തന്റെ 11 വർഷത്തെ കഷ്ടപ്പാടിന് ശേഷം, സ്വന്തമായൊരു വീടൊക്കെ വാങ്ങി സിയോളിലേക്ക് താമസം മാറുകയാണ്. തന്റെ കൂട്ടുകാരെയും സഹപ്രവർത്തകരെയും എല്ലാം പുതിയ വീട്ടിലേക്ക് ക്ഷണിക്കുന്നു. തലേന്ന് പെയ്ത മഴയിൽ വീട് അടക്കം കുറച്ച് പേര് 500 അടി ആഴമുള്ള ഒരു കുഴിയിലേക്ക് പതിക്കുന്നു. അവിടുന്നുള്ള അവരുടെ രക്ഷപെടൽ ആണ് ചിത്രം പറയുന്നത്. കോമഡിയും, ഇമോഷണൽ രംഗങ്ങളുമൊക്കെ ആയി രണ്ട് മണിക്കൂർ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ളതെല്ലാം ചിത്രത്തിൽ ഉണ്ട്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6❤2