DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 223

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 14

The Story Of 90 Coins (2015)

IMDb ⭐ 7.4/10
ഭാഷ : ചൈനീസ്
സംവിധാനം : Michael Wong

പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Short #Drama

ചെൻ വെൻ എന്ന യുവതിയുമായി വാങ് യുയങ് പ്രണയത്തിലാകുന്നു പക്ഷെ അവൾക് അതിൽ താല്പര്യം ഇല്ല എന്നാൽ വാങ് യുയങ് ഒരു നിബന്ധന വെക്കുന്നു 90 ദിവസം അതിൽ ഓരോ ദിവസവും ഓരോ കോയിൻ അവൾക് കൊടുക്കും 90 ദിവസം കഴിഞ്ഞു അവൾക് ഇഷ്ടമാണെങ്കിൽ 90 ദിവസത്തെ പൈസ വിവാഹത്തിന് എടുക്കാം ഇഷ്ടം അല്ലെങ്കിൽ ഓരോ ബിയർ അടിച്ചു പിരിയാം ഇതാണ് നിബന്ധന. 90 ദിവസം കഴിഞ്ഞ് എന്താണ് സംഭവിക്കുക അതാണ് ഈ ഷോർട്ട് ഫിലിം പറയുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 224

Marjaavaan (2019)

IMDb ⭐️ 3.7/10
ഭാഷ : ഹിന്ദി
സംവിധാനം : Milap Zaveri

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #drama #action

"സ്നേഹം തുറന്നു പറഞ്ഞു.
എന്നാൽ, ആ സ്നേഹം അന്നുതന്നെ അവസാനിച്ചു."

മുംബൈ തെരുവുകളുടെ കിരീടം വെക്കാത്ത രാജാവാണ് നാരായണ അന്ന. അദ്ദേഹത്തിന്റെ ബലം വളർത്തുമകനായ രഘുവാണ്. അദ്ദേഹത്തിന്റെ ബലഹീനത സ്വന്തം മകൻ വിഷ്ണുവും. മുംബൈ തെരുവ് റൗഡിസത്തിലൂടെ തുടങ്ങുന്ന കഥ സോയ എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്.

തെരുവിലെ കുട്ടികളെ സംഗീതം പഠിപ്പിക്കാൻ വന്ന സോയ രഘുവിന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു. ഇരുവരും പ്രണയം പരസ്പരം തുറന്നു പറയുന്നതിനു മുമ്പ് സോയ ഒരു പ്രശ്നത്തിൽ അകപ്പെടുകയും രഘു അവളെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങുകയും ചെയ്യുകയാണ്. ആരും പ്രതീക്ഷിക്കാത്ത ഒരു ഇന്റെർവൽ കഥയിൽ വന്നപ്പോൾ രണ്ടാം പകുതിക്ക് ഇത്തിരി ത്രില്ലിംഗ് കൂടി. വെറുമൊരു റൌഡിസ കഥയിലുപരി മായാത്ത സൗഹൃദ കഥയും കൂടിയാണ് മർജാവാനിൽ പറയുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6❤2
This media is not supported in your browser
VIEW IN TELEGRAM
👍2
DD മലയാളം റിലീസ് - 225

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 15

Love you Bangaram (2021)

IMDb
ഭാഷ : തെലുഗു
സംവിധാനം : Naagaraaj Takur

പരിഭാഷ: സുകന്യ പ്രിഥ്വിൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #Short #romance

രണ്ട് പ്രണയ ജോഡികളുടെ പ്രണയവും പരിഭവങ്ങളുമൊക്കെ
ചെറിയ സമയം കൊണ്ട് വിവരിക്കുന്ന ഒരു തെലുങ്ക് ഷോർട് ഫിലിമാണ്
ലവ് യു ബംഗാരം. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ഷോർട് ഫിലിമാണ്
ലവ് യു ബംഗാരം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 226

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 16

Sarcophaga (2013)

IMDb ⭐ 6.0/10
ഭാഷ : ഇറ്റാലിയൻ
സംവിധാനം : Giuseppe Peronace

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Short #Horror

2013 ൽ ഇറ്റാലിയൻ ഭാഷയിൽ പുറത്തിറങ്ങിയ ഷോർട്ട് ഫിലിമാണ് "സാർകോഫാഗാ".
മോഡലാകാൻ ആഗ്രഹിച്ച് നടക്കുന്ന റീത്ത എന്ന പെൺകുട്ടി കൗഡിയസ് എന്ന ഫോട്ടോഗ്രാഫറുടെ ക്ഷണം ക്ഷീകരിച്ച് ഒരു ഫോട്ടോഷൂട്ടിനായി പോകുന്നു. എന്നാൽ അവിടെ ചെന്ന ശേഷമാണ് ക്ലൗഡിയസ് മനുഷ്യരുടെ ഉള്ളിലെ ഭയം കണ്ട് ആനന്ദിക്കുന്ന ഒരു സൈക്കോപാത്താണ് എന്നറിയുന്നത്.
എന്നാൽ റീത്തയുടെ രക്ഷയ്ക്കായി അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു.
അതാരാണെന്നറിയാൻ ഈ ഷോർട്ട് ഫിലിം കണ്ടു നോക്കു.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4