DD മലയാളം റീലിസ് - 294
Monsters University (2013)
IMDb ⭐️ 7.3/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Dan Scanlon
പരിഭാഷ : ഡാനി Hj Bnn
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Family #comedy
2013ലിൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അനിമേഷൻ ചലച്ചിത്രം ആണ് മോൺസ്റ്റർസ് യൂണിവേഴ്സിറ്റി.വാൾട് ഡിസ്‌നി നിർമിച്ച ഈ ചിത്രം ബോസ്‌ഓഫീസിൽ 745 മില്യൺ US ഡോളർ നേടുകയുണ്ടായി. മൈക്ക് സുഹൃത്തുക്കളായ വാസോവ്സക്കിയുടെയും, ജിമ്മി സള്ളിവന്റെയും സുഹൃത്ത് ബന്ധവും കോളേജ് ജീവിതവുമാണ് ഈ സിനിമയുടെ പ്രമേയം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാകുന്ന രീതിയിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍13❤3
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

Facebook
DD MALAYALAM MEDIA | Facebook
👍3
DD മലയാളം റീലിസ് - 295
Ghani (2022)
IMDb ⭐️ 5.9/10
ഭാഷ : തെലുഗു
സംവിധാനം : Kiran Korrapati
പരിഭാഷ: ഷജീഫ് സലാം,
ഡെന്നി ഡൊമിനിക്.
പോസ്റ്റർ : തലസെർ
ജോണർ : #drama #sport
ആന്ധ്രപ്രദേശിലെ പ്രശസ്തനായ ബോക്സിംഗ് ചാമ്പ്യനാണ് വിക്രമാദിത്യ ഒരിക്കൽ നാഷണല്‍ ഗെയിമിനിടയിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്ന പേരിൽ പിടിക്കപ്പെടുകയും നാണക്കേട് സഹിക്കാതെ അദ്ദേഹത്തിന്റെ കുടുംബം നാട് വിട്ട് പോകുകയും ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മകന്‍ ഗനി (വരുൺ തേജ) ബോക്സിംഗ് താരമായി വളര്‍ന്നു വരികയും അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ ശ്രമിക്കുമ്പോൾ അച്ഛനെ തകർത്ത ശത്രുക്കള്‍ അവനുനേരെയും ആക്രമണം തുടങ്ങുന്നു. ഗനിയുടെ ലക്ഷ്യം നിറവേറുമോ? അച്ഛനെ ചതിച്ച കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അവന് കഴിയുമോ? ഇതാണ് ഈ സിനിമയുടെ ഇതിവൃത്തം. നാദിയ മൊയ്തു, സുനില്‍ ഷെട്ടി, ജഗ്പതി ബാബു തുടങ്ങിയവര്‍ അഭിനയിച്ച ഈ ചിത്രം തെലുങ്ക് സിനിമാ ആരാധകരെ നിരാശരാക്കില്ല.

👍18❤1
DD മലയാളം റീലിസ് - 296
Till We Meet Again (2021)
IMDb ⭐️ 6.9/10
ഭാഷ : Mandarin
സംവിധാനം : Giddens Ko
പരിഭാഷ: മൂസാ കലിം,
അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #romance #drama
അലൻ ഷി മിന്നലേറ്റ് മരണപ്പെട്ട തന്റെ ജീവിതത്തിലെ ഓർമ്മകളൊക്കെ നഷ്ട്ടപ്പെട്ട ഒരു വ്യക്തിയാണ്.
അവന്റെ തലയില്‍ പരിക്ക് പറ്റിയത് കൊണ്ട് അവന്റെ തല സ്കാന്‍ ചെയ്യാനും പരലോകത്ത് അവർക്ക് പറ്റുന്നില്ല.
അവന് അപ്പൊത്തന്നെ പുനർജന്മം വേണങ്കിൽ ഒരു പുഴുവായോ ഒച്ചായോ അതുപോലെ ഏതെങ്കിലും ഒരു ജീവിയായി പുനർജനിക്കാമെന്ന് അവർ പറയുന്നു.
അല്ലെങ്കിൽ മനുഷ്യനായി തന്നെ വേണമെങ്കിൽ, അതിന് പരലോകത്ത് ഏതെങ്കിലും പ്രവർത്തകളിൽ ഏർപെട്ട് തന്റെ കയ്യിലുള്ള മുത്തുമണികള്‍ വെളുക്കണമെന്ന് പറയുന്നു, അതിന് അവന് ആലോചിക്കാൻ 5 മിനിറ്റ് സമയം കൊടുത്ത് അവര്‍ പോകുന്നു.
അവൻ മനുഷ്യനാകാൻ വേണ്ടി ഒരു പ്രവർത്തി ചെയ്യാമെന്ന് സമ്മതിക്കുന്നു.
പക്ഷേ, ആ പ്രവർത്തി ചെയ്യാൻ വലിയ കടമ്പ അവൻ കടക്കണം. അതില്‍ പരാജയപ്പെട്ടാൽ അപ്പോള്‍ തന്നെ പുനർജന്മമാണ്.
നല്ല ഒരു ഫാന്റസിയോടു കൂടി ഒരു റൊമാന്റിക് സിനിമയാണിത്.

👍25🔥2❤1
DD മലയാളം റീലിസ് - 297
Teefa in Trouble (2018)
IMDb ⭐️ 7/10
ഭാഷ : Urdu
സംവിധാനം : Ahsan Rahim
പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #romance #comedy
"പ്രണയിക്കാനും ഒരു യോഗ്യത വേണം, ഇവിടെ ആഗ്രഹത്തിനല്ല പ്രസക്തി... യാഥാർത്ഥ്യത്തിനാണ്"
ഈ മൂവി ഇത്തിരി കോമഡിയാണ് കെട്ടൊ,
പണം കിട്ടിയാൽ എന്തും ചെയ്യുന്ന ടീഫ എന്ന യുവാവ്, നാട്ടിലെ അല്ലറ ചില്ലറ ഗുണ്ടായിസമായാണ് അവന്റെ നടപ്പ്. ഒരു ദിവസം അവന്റെ മുതലാളി അയാളുടെ മകനുവേണ്ടി പോളണ്ടിൽ നിന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാൻ പറഞ്ഞ് ടീഫയെ പോളണ്ടിലേക്കയച്ചു. പക്ഷേ, അവൾ അവിടത്തെ പ്രമുഖന്റെ മകളായിരുന്നു, അവളെ തട്ടിക്കൊണ്ടുപോകാൽ അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ടീഫ അത് ചെയ്യുന്നു, പിന്നീട് ടീഫ നേരിടുന്ന വെല്ലുവിളികളാണ് കഥയെ ത്രസിപ്പിക്കുന്നത്. അത് കണ്ടുതന്നെ അറിയണം.
പാകിസ്താൻ കോമഡി മൂവികളിൽ മുൻനിരയിലുള്ള മൂവിയാണിത്. ആ വർഷത്തെ നമ്പർ വൺ കളക്ഷൻ മൂവിയും.

👍30❤1👎1

👍9