DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
👍12
👍9🔥2❤1
DD മലയാളം റീലിസ് - 298

How to Train Our Dragon (2018)

IMDb ⭐️ 4.8/10
ഭാഷ : Mandarin
സംവിധാനം : Shaun Su

പരിഭാഷ: മൂസാ കലിം
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #romance #comedy


ഹൈസ്‌കൂളിൽ പഠിക്കുന്ന ഒരു കൗമാരക്കാരനാണ് നമ്മുടെ നായകൻ. ഇതുവരെ ഒരു കാമുകി സെറ്റായില്ല. അതിന് കാരണം തന്റെ പ്രണയ ജീവിതത്തിൽ വരെ ഇടപെടുന്ന,അഞ്ച് മൂത്ത ചേച്ചിമാരാണ്. അവന് ഇതെല്ലാം തരണം ചെയ്ത് ഒരു കാമുകി സെറ്റാകുമോ? കൂടുതൽ പറഞ്ഞ് നിങ്ങളുടെ ആസ്വാദനത്തിന്റെ രസം കളയുന്നില്ല. തമാശ നിറഞ്ഞ ഈ സിനിമ തീർച്ചയായും കണ്ടു നോക്കൂ നിങ്ങള്‍ക്ക് തീർച്ചയായും ഇഷ്ടപ്പെടും.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍18❤3
This media is not supported in your browser
VIEW IN TELEGRAM
👍5❤2
DD മലയാളം റീലിസ് - 299

Northern Limit Line (2015)

IMDb ⭐️ 6.5/10
ഭാഷ : കൊറിയൻ
സംവിധാനം : Kim Hak-soon

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #war #drama

"നായകനില്ലാതെ ടീം വിജയിച്ച ചരിത്രമില്ല"

2002-ൽ കൊറിയയിൽ നടന്ന യോൺപിയോങ്ങിന്റെ രണ്ടാം യുദ്ധമായി അറിയപ്പെടുന്ന സംഭവത്തെ തുടർന്നാണ് ഈ ചിത്രം.

നോർത്തേൺ ലിമിറ്റ് ലൈൻ (NLL) അഥവാ ഉത്തര - ദക്ഷിണ കൊറിയ അതിർത്തി പങ്കെടുന്ന മഞ്ഞക്കടലിലെ അതിർത്തി രേഖയെ ആസ്പദമാക്കിയാണ് കഥ മുന്നോട്ടുപോകുന്നത്. 2002 ൽ ദക്ഷിണ കൊറിയൻ രാജ്യം ഫുട്ബോൾ വേൾഡ് കപ്പിൽ മുഴുകിയിരിക്കുന്ന സമയം, ശത്രുക്കളെ തകർക്കാൻ ഉത്തര കൊറിയൻ കപ്പൽ NLL മറികടന്ന് വരുന്നു. അവരെ തടയാൻ ചെല്ലുന്ന 22 സൈനികരുടെയും ഒരു മെഡിക്കലിന്റെയും നാവികന്റെയും ടീമിനെ നയിക്കുന്ന കമാൻഡറിന്റെയും ജീവിതമാണ് സിനിമയിൽ ഓരോ നിമിഷവും നമ്മളെ ആകർഷിപ്പിക്കുന്നത്.

കടലിൽ വെച്ച് നടക്കുന്ന യുദ്ധമായതുകൊണ്ട് തന്നെ വാർ മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ മൂവിയും ഇഷ്ടപ്പെടും എന്ന് ഉറപ്പാണ്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍28❤1
This media is not supported in your browser
VIEW IN TELEGRAM
👍6
👎14👍13🔥2❤1
DD മലയാളം റീലിസ് - 300

The Kashmir Files (2022)

IMDb ⭐️ 8.3/10
ഭാഷ : ഹിന്ദി
സംവിധാനം : Vivek Agnihotri

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #drama #Historical_movie


" ഒരു വിവാദ മൂവി 350 കോടി രൂപ നേടുന്നത് ഇതാദ്യം"

1990 കാലത്ത് കശ്മീരിൽ നടന്ന വംശഹത്യയാണ് ഈ മൂവി ലോകത്തിനു കാണിച്ചു തരുന്നത്. പുറം ലോകം അറിയാത്ത സത്യങ്ങൾ കൃഷ്ണ എന്ന ചെറുപ്പക്കാരൻ ലോകത്തിനു മുൻപിൽ എത്തിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഇസ്ലാമിക തീവ്രവാദം തലക്കു പിടിച്ച മുസ്ലിം ലഹളക്കാർ കശ്മീരി പണ്ഡിറ്റുകളെ വേട്ടയാടി, നാടുകടത്തുന്നു. അത് കണ്ടില്ലെന്ന് നടിച്ച് അന്നത്തെ സർക്കാർ മൗനം പാലിച്ചു. തുടർന്ന് കശ്മീരി ഹിന്ദു പണ്ഡിറ്റുകളുടെ കൂട്ട പാലായനത്തിനാണ് കശ്മീർ സാക്ഷിയായത്. അതിനുത്തരവാദിയായ മുസ്ലിം തീവ്രവാദികളും സർക്കാരും അവരുടെ അടിച്ചമർത്തലുകളും കാണുന്ന പ്രേഷകരിൽ മായാതെ നിലനിൽക്കും.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍66👎33🔥6❤1
This media is not supported in your browser
VIEW IN TELEGRAM
👍8👎4
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍11❤1
This media is not supported in your browser
VIEW IN TELEGRAM
👍5
👍16🔥4❤1
DD മലയാളം റീലിസ് - 301

24 Hours to Die (2008)

IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Hyeong-jin Kwon

പരിഭാഷ: സൈമണ്‍ പീറ്റര്‍ ചെമ്പ്രങ്കോട്
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #thriller


ഏഴുവയസ്സുള്ള ഏക മകളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കാവശ്യമായ ഭീമമായ തുകയ്ക്ക് വേണ്ടി അലയുന്ന കഥാ നായകനായ ഒരു പാവം ട്രക്ക് ഡ്രൈവര്‍ക്ക്, ആ തുക ലഭിക്കാനുതകുന്ന ഒരു അസാധാരണ ജോലി ഏറ്റെടുക്കേണ്ടി വരുന്നു. അത് അയാളെക്കൊണ്ടെത്തിക്കുന്ന സങ്കീര്‍ണ്ണതകളാണ് വളരെയധികം ത്രില്ലിംഗ് ആയി ഈ സിനിമയില്‍ പറഞ്ഞു പോകുന്നത്.
കൊറിയന്‍ ത്രില്ലറുകളുടെ മുഖമുദ്രയായ കനത്ത ഇരുട്ടും മഴയും സീരിയല്‍ കില്ലറുടെ സാന്നിദ്ധ്യവുമൊക്കയായി വളരെയധികം എന്‍ഗേജിംഗ് ആയ ഈ സിനിമ, ത്രില്ലര്‍ പ്രേമികള്‍ക്ക് ഒരു വിരുന്നായിരിക്കുമെന്നതില്‍ സംശയമില്ല.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍34❤3🔥1
This media is not supported in your browser
VIEW IN TELEGRAM
👍13
👍9❤3