എംസോണിന്റെ തലമൂത്ത അഡ്മിൻ Sreejith Parippayi ക്ക് എംസോൺ കുടുംബത്തിന്റെ വിവാഹ മംഗളാശംസകൾ.
❤1.57K👍168🎉145🔥33🥰33👏25🤩13😁8😢6😱5
Msone Official
Photo
#Msone Release - 3181
From Season 2
ഫ്രം സീസൺ 2 (2023)
Episode 06
എപ്പിസോഡ് 06
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി
------------------------------
IMDB ⭐️ 7.6/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Web_Series

👍81❤25🎉6🥰4🔥3😱3
Msone Official
Photo
#MSone Release - 393
A Girl Walks Home Alone at Night (2014)
എ ഗേള്‍ വാക്ക്സ് ഹോം എലോൺ അറ്റ് നൈറ്റ് (2014)
ഭാഷ : പേര്‍ഷ്യന്‍
സംവിധാനം : Ana Lily Amirpour
പരിഭാഷ : ഷിഹാസ് പരുത്തിവിള
പോസ്റ്റർ : രോഹിത് ജി. എസ്
ജോണർ : ഡ്രാമ, ഹൊറർ
IMDb ⭐️ 6.9/10
ഇറാനിലെ ബാദ് എന്ന സാങ്കല്പിക നഗരത്തിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്നവരുടെ പിന്നാലെ പോകുന്ന ഏകാകിയയൊരു രക്തരക്ഷസ്സിന്റെ കഥയാണിത്. മദ്യവും മയക്കുമരുന്നും ലോകത്തെ കീഴടക്കുമ്പോള്‍ സ്ത്രീകളുടെ ജീവിതം സുരക്ഷിതമോ? ഫെമിനിസ്റ്റ് ചിന്താഗതികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട കഥാപാത്രം നായികയായി കടന്നുവരുന്ന ഈ ചിത്രം തീര്‍ത്തും കാവ്യാത്മകവും ഭീതിദവും പ്രണയാര്‍ദ്രവുമാണ്. ആദ്യാവസാനം ബ്ലാക്ക് & വൈറ്റായി ചിത്രീകരിച്ചിരിക്കുന്നതുകൊണ്ട് തന്നെ ഈ ഇറാന്‍ ചിത്രം പുതിയൊരനുഭവമാകുമെന്നത് തീര്‍ച്ചയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Horror #Persian

👍83❤23🥰3🔥2😱2🤩1
Msone Official
Photo
#MSone Release - 3193
Weak Hero Class 1 (2022)
വീക്ക് ഹീറോ ക്ലാസ്സ് 1 (2022)
ഭാഷ: കൊറിയൻ
സംവിധാനം: You Su-min
പരിഭാഷ: സജിത്ത് ടി. എസ്
പോസ്റ്റർ: രോഹിത്ത് ജി. എസ്
ജോണർ: ആക്ഷൻ, ഡ്രാമ, ത്രില്ലർ
IMDb ⭐️ 8.6/10
ക്ഷമ. അതിന് ഒരു പരിധിയുണ്ട്. ആ പരിധി കഴിഞ്ഞാൽ, നമ്മുടെ ചെയ്തികൾ ഒരു ഭ്രാന്തനെപ്പോലായിരിക്കും. ക്ലാസ്സിലെ മാത്രമല്ല, സ്കൂളിലെത്തന്നെ മികച്ച സ്റ്റുഡന്റാണ് സി-ഉൻ. ആർക്കും ഒരു ശല്യവും ഇല്ലാതെ ദിവസത്തിലെ ഭൂരിഭാഗം സമയവും പഠനത്തിൽ മുഴുകിയിരിക്കുന്ന ഒരുത്തൻ. എന്നാൽ, ക്ലാസ്സിലെ ചിലർ അവനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. പലതവണ പറഞ്ഞു നോക്കിയിട്ടും, അവർ ഉപദ്രവം നിർത്തുന്നില്ല. അവസാനം, അവന്റെ ദൗര്‍ബല്യത്തിലൂടെ അവന്റെ മനസ്സിനെ തകർക്കാൻ അവർ പ്ലാൻ ചെയ്യുന്നു. എന്നാൽ, അവർ അറിഞ്ഞില്ല, അവരവനെ എത്രമാത്രം വിലകുറച്ചാണ് കണ്ടതെന്ന്. ദുർബലനായ സി-ഉൻ, ബുദ്ധി ഉപയോഗിച്ച് അവരെ നേരിടുകയാണ്. അവന്റെ തിരിച്ചടി തീർത്തും അപ്രതീക്ഷിതമായിരുന്നു തുടർന്നുണ്ടാകുന്ന ഓരോ പ്രശ്നങ്ങളും, അൻ സൂ-ഹൊയേയും ഒ ബോം-സോകിനെയും കൂട്ടുകാരായി കിട്ടുന്നതോടെ, അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിന്റെയും കഥ പറഞ്ഞു കൊണ്ടാണ് സീരീസ് മുന്നോട്ട് പോകുന്നത്.
ബാക്കിയുള്ളതെല്ലാം കണ്ടുതന്നെ അറിയുക. Action-Friendship-Youth genre ൽ, 2022 ൽ ഇറങ്ങിയ ഈ Korean സീരീസ്, വളരെ ചുരുക്കം സമയം കൊണ്ടാണ് Asian Movies and Dramas Rating Site ആയ Mydramalist ൽ Top Rated Drama കളിൽ ആദ്യ 10 ൽ ഇടം പിടിച്ചത്. Seo Pass, Kim Jin Seok എന്നിവരുടെ webtoon ആയ “Weak Hero” യെ ആസ്പദമാക്കിയാണ് ഈ series നിർമിച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Drama #Korean #Thriller #Web_Series

👍162❤46🔥11🥰4😁3😱2🎉1
Msone Official
Photo
#MSone Release - 3181
From Season 2 (2023)
ഫ്രം സീസൺ 2 (2023)
Episode - 07
എപ്പിസോഡ് 07
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Midnight Radio
പരിഭാഷ: സാമിർ & ഗിരി പി. എസ്.
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
IMDb ⭐️ 7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Web_Series
From Season 2 (2023)
ഫ്രം സീസൺ 2 (2023)
Episode - 07
എപ്പിസോഡ് 07
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Midnight Radio
പരിഭാഷ: സാമിർ & ഗിരി പി. എസ്.
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
IMDb ⭐️ 7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Web_Series
👍59❤24🔥12
Msone Official
Photo
#MSone Release - 3194
20th Century Girl (2022)
20ത് സെഞ്ച്വറി ഗേൾ (2022)
ഭാഷ: കൊറിയൻ
സംവിധാനം: Woo-ri Bang
പരിഭാഷ: സജിത്ത് ടി. എസ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ, റൊമാൻസ്
IMDb ⭐️ 7.3/10
തനിക്കൊരു കൊറിയർ വന്നിട്ടുണ്ടെന്ന്, ജോലി സ്ഥലത്ത് നിക്കുമ്പോഴാണ് അച്ഛൻ ബൊ-റായെ വിളിച്ചു പറയുന്നത്. വീട്ടിലേക്ക് പോയിട്ട് നാളുകൾ കുറച്ചായി, കൂടാതെ അച്ഛന്റെ പരാതി പറച്ചിലും കൂടിയായപ്പോൾ അവൾ പോകാമെന്നു വിചാരിച്ചു.
വീട്ടിലെത്തി അവൾ തനിക്ക് വന്ന കൊറിയർ കാണുന്നു. അതിനകത്തെ സാധനം കണ്ടപ്പോൾ, തന്റെ ഹൈസ്കൂൾ കാലമായ 1999 ലേക്ക് അവളുടെ ഓർമ്മകൾ പോകുന്നു. ബൊ-റായുടെ ഉറ്റ സുഹൃത്താണ് യോൻ-ദൂ. അവളുടെ ഹാർട്ട് സർജറിക്ക് അമേരിക്കയിലേക്ക് പോകാനുള്ള സമയമായിട്ടും, അവളെ കാണാനില്ല. കാര്യം ചെന്ന് ചോദിച്ചപ്പോൾ തനിക്ക് ഒരാളെ ഇഷ്ടമായെന്നാണ് യോൻ-ദൂ മറുപടി പറഞ്ഞത്. സർജറിക്ക് പോകുന്ന സമയത്ത്, അവന്റെ മുഴുവൻ ഡീറ്റെയിൽസും, മറ്റ് കാര്യങ്ങളും email വഴി അവൾക്ക് എത്തിച്ചു കൊടുക്കാമെന്ന് ബൊ-റാ, യോൻ-ദൂവിന് വാക്ക് കൊടുക്കുന്നു. അങ്ങനെ ബൊ-റാ ഉറ്റ സുഹൃത്തിനായി അവന്റെ പിന്നാലെയുള്ള നടത്തം തുടങ്ങുന്നു…
Comedy, Romance, Friendship എന്നിവയ്ക്ക് മുൻഗണന കൊടുത്ത ഈ സിനിമയിൽ Kim Yoo-Jung, Byeon Woo-Seok, Roh Yoon-Seo എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. Cameo റോളിലൂടെ കൊറിയൻ പ്രേമികളുടെ ഇഷ്ടതാരമായ Han Hyo-Joo വും എത്തുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Korean #Romance

👍111❤57🥰3😱3😁2🎉2
Msone Official
Photo
#MSone Release - 3195
Mr. Church (2016)
മി. ചർച്ച് (2016)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Bruce Beresford
പരിഭാഷ: സജിൻ എം എസ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: കോമഡി, ഡ്രാമ
IMDb ⭐️ 7.6/10
എഡ്ഡി മർഫി, ബ്രിറ്റ് റോബർട്ട്സൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2016-ൽ പുറത്തിറങ്ങിയ അമേരിക്കൻ കോമഡി, ഡ്രാമ ചിത്രമാണ് മി. ചർച്ച്.
ഷാർലറ്റിനേയും അവളുടെ അമ്മയേയും സഹായിക്കാനായി ആറുമാസത്തേക്ക് അവരുടെ വീട്ടിലേക്ക് പാചകക്കാരനായി ജോലിക്ക് എത്തിയതായിരുന്നു മിസ്റ്റർ ചർച്ച് എന്ന് വിളിക്കപ്പെടുന്ന ഹെൻറി. ഷാർലറ്റിന്റെ അമ്മയ്ക്ക് കാൻസറാണ് എന്നറിഞ്ഞതോടെ മുൻ കാമുകൻ അവർക്ക് വേണ്ടി ജോലിക്ക് വെച്ചതായിരുന്നു മിസ്റ്റർ ചർച്ചിനെ. പകരമായി അയാൾ മിസ്റ്റർ ചർച്ചിന് ഓഫർ ചെയ്തിരുന്നത് ലൈഫ്ടൈം സാലറിയായിരുന്നു. 6 മാസം പിന്നെ 6 വർഷമായി, പിന്നീട് അതൊരു ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന അത്യപൂർവ്വ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും കഥയാണ് ഈ കൊച്ചു ഫീൽ ഗുഡ് ചിത്രം പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Drama #English

👍74❤31🔥14😱6
Classic June 2023
നാളെ മുതൽ ക്ലാസിക് ചിത്രങ്ങളുടെ നനുത്ത മഴ സ്പർശം...
ഒരുപിടി ക്ലാസ്സിക് ചിത്രങ്ങളുമായി എംസോൺ വീണ്ടും എത്തുകയാണ്. സിനിമയെന്ന മാസ്മരിക മാധ്യമത്തിന്റെ അഴകളവുകൾ തെളിയുന്നത് "ക്ലാസ്സിക്" ശ്രേണിയിൽ പെടുന്ന ഒരു ചിത്രം കണ്ടുതീർക്കുമ്പോഴാണ്. എങ്ങനെയാണ് ഒരു ചിത്രം ക്ലാസ്സിക് ആകുന്നത്? ചിത്രം പിറന്നുകഴിഞ്ഞും കാലങ്ങളായി പ്രസ്തുത ചിത്രത്തിന്റെ അനുകരണങ്ങൾ അല്ലെങ്കിൽ ഇൻസ്പറേഷൻസ് ഉണ്ടാകുക, അല്ലെങ്കിൽ ഒരു ദേശത്തിന്റെ, വ്യവസ്ഥയുടെ, കാലത്തിന്റെ ശേഷിപ്പായി ഒരു സിനിമ നാഴികക്കല്ലാകുക, അതുമല്ലെങ്കിൽ ഇനിയിതുപോലെയൊന്ന് ഇല്ല എന്ന് തോന്നിപ്പിക്കുന്ന ഒരു സൃഷ്ടിയാകുക. ഈ ഗണത്തിൽ പെടുന്ന ഏതും ക്ലാസ്സികിൽ പെടും. ഒരു യഥാർത്ഥ സിനിമ ആസ്വാദകന് ഒരിക്കലും അവഗണിക്കാനാകാത്ത കാറ്റഗറിയായ ക്ലാസ്സിക് ജൂൺ നാളെ മുതൽ തുടങ്ങുന്നു.
(റെഗുലർ റിലീസുകൾ ഇതിൻ്റെ കൂടെ തന്നെ നടക്കുന്നതായിരിക്കും.)
Poster credits: @praveenadoor

❤312👍98🔥21🤩6😢5🥰3👏2😱1🎉1
Msone Official
Photo
#MSone Release - 3181
From Season 2 (2023)
ഫ്രം സീസൺ 2 (2023)
Episode - 08
എപ്പിസോഡ് 08
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Midnight Radio
പരിഭാഷ: സാമിർ & ഗിരി പി. എസ്.
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
IMDb ⭐️ 7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Web_Series
From Season 2 (2023)
ഫ്രം സീസൺ 2 (2023)
Episode - 08
എപ്പിസോഡ് 08
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Midnight Radio
പരിഭാഷ: സാമിർ & ഗിരി പി. എസ്.
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി
IMDb ⭐️ 7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Web_Series
👍56❤10👏6🔥5
Msone Official
Photo
#MSone Release - 3196
#ClassicJune2023 - 01
The Wizard of Oz (1939)
ദ വിസാഡ് ഓഫ് ഓസ് (1939)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Victor Fleming, George Cukor & Mervyn LeRoy
പരിഭാഷ: ജിതിൻ ജേക്കബ് കോശി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: അഡ്വഞ്ചർ, ഫാമിലി, ഫാന്റസി
IMDb ⭐️ 8.1/10
എൽ ഫ്രാങ്ക്ബോം എഴുതി 1900ൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവലാണ് ഓസിലെ മായാവി. ഓസ് എന്ന രാജ്യത്ത് ഡോറോത്തി എന്ന കൊച്ചുപെൺകുട്ടി നടത്തുന്ന സാഹസിക പ്രവൃത്തികളാണ് നോവലിന്റെ ഇതിവൃത്തം.
അമേരിക്കയിലെ കാൻസാസിൽ അമ്മാവന്റെയും അമ്മായിയുടെയും ഒപ്പം താമസിക്കുകയായിരുന്നു ഡോറോത്തി. കൂട്ടിന് ടോഡോ എന്ന നായക്കുട്ടിയുമുണ്ട്. എന്നാല്‍ ഒരു ദിവസം ഒരു ചുഴലിക്കാറ്റ് അവളെ വിദൂരതയിലേക്ക് അടിച്ചുപറത്തി, ഓസ് എന്ന സ്വപ്നതുല്യമായ മാന്ത്രികനാട്ടിൽ എത്തിക്കുന്നു. കാൻസാസിലേക്ക് തിരികെയെത്താനുള്ള സഹായ അഭ്യര്‍ഥനയുമായി അവൾ മരതകനഗരത്തിലെ മായാവിയെ തേടിപ്പോകുന്നു. ആ യാത്രയില്‍ അവളോടൊപ്പം നായക്കുട്ടിക്ക് പുറമേ, ഒരു വൈക്കോൽ മനുഷ്യനും തകരമനുഷ്യനും ഒരു സിംഹവും കൂടിച്ചേരുന്നു. ഇവരെല്ലാം ചേർന്നൊരുക്കുന്ന സാഹസികവും രസകരവുമായ സന്ദർഭങ്ങൾ ഓസിലെ മായാവിയെ കുട്ടികൾക്ക് ഏറെ പ്രിയങ്കരമാക്കി മാറ്റി. അതുകൊണ്ട് തന്നെ, ആധുനിക കാലത്ത് ബാലസാഹിത്യരംഗത്തെ ക്ലാസിക് കൃതിയായി ഈ നോവൽ വിലയിരുത്തപ്പെടുന്നു.
1939-ൽ സിനിമയായി ഇതിലെ ഇതിവൃത്തം അവതരിക്കപ്പെട്ടു. ദ വിസാഡ് ഓഫ് ഓസിനെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർത്തിയത് ഈ സിനിമയായിരുന്നു. ജൂഡി ഗാർലൻഡ് എന്ന ബാലികയെ ഒരു സൂപ്പർതാരമാക്കി മാറ്റിയ ഈ ചിത്രം ഇന്നും ആളുകൾക്ക് ഹരമാണ്.
ഇതിന്റെ ഡിജിറ്റൽ പ്രിന്റ് 1998-ൽ ഒരേ ദിവസം അമേരിക്കയിലെ രണ്ടായിരത്തോളം തിയറ്ററുകളിൽ പ്രദര്‍ശനത്തിനെത്തിയെന്ന് പറഞ്ഞാൽ ആ സ്വീകാര്യതയെപ്പറ്റി ഊഹിക്കാവുന്നതേയുള്ളൂ. കാലാതീതമായ ഈ ചിത്രത്തെയും അതിലൂടെ ആ ക്ലാസിക് നോവലിനെയും എംസോൺ ഇത്തവണത്തെ ക്ലാസിക് ഫെസ്റ്റിലൂടെ, ഇനിയും അറിയാത്ത മലയാളികൾക്ക് പരിചയപ്പെടുത്തുകയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Adventure #Classic_June_2023 #English #Family #Fantasy

👍63❤59🥰8🔥2😢2👏1🤩1