Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
ഇന്ത്യയിലെ വർത്തമാന പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചത് ആരാണ്?
Anonymous Quiz
77%
(A) രാജാ റാംമോഹൻ റോയ്
8%
(B) ബങ്കിംചന്ദ്ര ചാറ്റർജി
14%
(C) ദീനബന്ധുമിത്ര
1%
(D) സ്വാമി വിവേകാനന്ദൻ
❤4
ഇന്ത്യയുടെ വന്ദ്യ വയോധികൻ' (Grand Old Man of India) എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
10%
(A) ഗോപാലകൃഷ്ണ ഗോഖലെ
84%
(B) ദാദാഭായ് നവറോജി
6%
(C) ബാലഗംഗാധര തിലക്
0%
(D) സി. ശങ്കരൻ നായർ
❤1
ബംഗാളി ഭാഷയിൽ 'സംബാദ് കൗമുദി' എന്ന പത്രം ആരംഭിച്ചത് ആരാണ്?
Anonymous Quiz
7%
(A) ഈശ്വർ ചന്ദ്ര വിദ്യാസാഗർ
85%
(B) രാജാ റാംമോഹൻ റോയ്
7%
(C) രബീന്ദ്രനാഥ ടാഗോർ
1%
(D) സാവിത്രിബായി ഫൂലെ
❤4
❤4🔥3
രാജാ റാംമോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം ഏതാണ്?
Anonymous Quiz
12%
(A) സംബാദ് കൗമുദി
83%
(B) മിറാത്-ഉൾ-അക്ബർ
5%
(C) അൽ-അമീൻ
0%
(D) മാതൃഭൂമി
❤4🥰4🔥1
❤6
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Indian History 🇷🇺
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤3
തമിഴ് ഭാഷയിൽ ദേശീയബോധം വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച സാഹിത്യകാരൻ ആര്?
Anonymous Quiz
1%
(A) വള്ളത്തോൾ
94%
(B) സുബ്രഹ്മണ്യ ഭാരതി
4%
(C) പ്രേംചന്ദ്
1%
(D) അൾത്താഫ് ഹുസൈൻ ഹാലി
❤6
❤5
ദി ഹിന്ദു', 'ടൈംസ് ഓഫ് ഇന്ത്യ' എന്നീ പത്രങ്ങൾ ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്?
Anonymous Quiz
15%
(A) ബംഗാളി
73%
(B) ഇംഗ്ലീഷ്
9%
(C) ഹിന്ദി
3%
(D) മറാത്തി
പത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ലിട്ടൺ പ്രഭു നടപ്പിലാക്കിയ നിയമമേത്?
Anonymous Quiz
6%
(A) പ്രിവൻ്റിംഗ് ന്യൂസ് നിയമം
78%
(B) നാട്ടുഭാഷാപത്രനിയമം
7%
(C) ചാർട്ടർ ആക്ട്
10%
(D) പേപ്പർ റഗുലേറ്റിംഗ് ആക്ട്
❤5
ഇന്ത്യയിലെ സാമൂഹികപരിഷ്‌കരണത്തിന് തുടക്കം കുറിച്ചത് ആരാണ്?
Anonymous Quiz
4%
(A) സ്വാമി ദയാനന്ദ സരസ്വതി
89%
(B) രാജാ റാംമോഹൻ റോയ്
4%
(C) സ്വാമി വിവേകാനന്ദൻ
3%
(D) ജ്യോതിറാവു ഫൂലെ
😁4❤2🤡1