Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
മഹാരാഷ്ട്രയിൽ താഴ്ന്ന ജാതിക്കാരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി 'സത്യശോധക് സമാജം' സ്ഥാപിച്ചത് ആരാണ്?
Anonymous Quiz
74%
(A) ജ്യോതിറാവു ഫൂലെ
17%
(B) ആത്മാറാം പാണ്ഡുരംഗ്
5%
(C) ഇ.വി. രാമസ്വാമി നായ്ക്കർ
4%
(D) വീരേശലിംഗം പന്തുലു
❤5
മഹാരാഷ്ട്രയിലെ ജനങ്ങൾ ആദരസൂചകമായി ജ്യോതിറാവു ഫൂലെയ്ക്ക് നൽകിയ ബഹുമതി എന്തായിരുന്നു?
Anonymous Quiz
36%
(A) പണ്ഡിത
50%
(B) മഹാത്മ
10%
(C) സർ
4%
(D) വന്ദ്യ വയോധികൻ
❤7
പെൺപള്ളിക്കൂടങ്ങളും നിശാപാഠശാലകളും സ്ഥാപിച്ചുകൊണ്ട് ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ജീവിതപങ്കാളി ആര്?
Anonymous Quiz
26%
(A) പണ്ഡിത രമാബായി
69%
(B) സാവിത്രിബായി ഫൂലെ
4%
(C) മാഡം ബ്ലാവിട്സ്കി
1%
(D) സരോജിനി നായിഡു
❤6
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 Indian History 🇷🇺
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
❤3👍1
ആര്യ മഹിളാ സമാജം' എന്ന സംഘടന സ്ഥാപിച്ചത് ആര്?
Anonymous Quiz
14%
(A) സാവിത്രിബായി ഫൂലെ
80%
(B) പണ്ഡിത രമാബായി
2%
(C) മാഡം ബ്ലാവിട്സ്കി
4%
(D) ആനി ബസന്റ്
❤6
വിധവകളുടെ പുനരധിവാസത്തിനായി 'ശാരദാ സദനം' എന്ന അഭയകേന്ദ്രവും സ്ത്രീകൾക്ക് തൊഴിൽ പരിശീലനത്തിന് 'മുക്തി മിഷനും' ആരംഭിച്ചതാര്?
Anonymous Quiz
65%
(A) പണ്ഡിത രമാബായി
26%
(B) സാവിത്രിബായി ഫൂലെ
4%
(C) സരോജിനി നായിഡു
5%
(D) സിസ്റ്റർ നിവേദിത
❤4
1889-ൽ ബോംബെയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത സാമൂഹിക പരിഷ്കർത്താവായ വനിത ആര്?
Anonymous Quiz
13%
(A) സാവിത്രിബായി ഫൂലെ
48%
(B) പണ്ഡിത രമാബായി
37%
(C) ആനി ബസന്റ്
2%
(D) മാഡം കളി
❤4
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ആരാണ്?
Anonymous Quiz
4%
(A) കെ. കേളപ്പൻ
88%
(B) സർ. സി. ശങ്കരൻ നായർ
7%
(C) വി.കെ. കൃഷ്ണമേനോൻ
2%
(D) പട്ടം താണുപിള്ള
❤1
Please open Telegram to view this post
VIEW IN TELEGRAM
Live stream scheduled for
Live stream started
Live stream finished (45 minutes)