Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
https://www.youtube.com/live/952oY2WUQLY?si=CKeEPf7hyoz7mT-J

📢 Dear Student,
Preparing for the University Assistant Exam? 🎯
📚 Watch our Full CONSTITUTION Revision Live Session with Anand Sir on Super Notes!
✅ Complete Topic Revision
🔥 Boost Your Exam Preparation
🎯 Revise Smartly & Improve Your Score!
▶️ Watch the Full Video : https://www.youtube.com/live/952oY2WUQLY?si=CKeEPf7hyoz7mT-J
🚀 Super Notes by Civilianz – Your Path to Success!

For details :8281223366
❤9
https://www.youtube.com/live/952oY2WUQLY?si=CKeEPf7hyoz7mT-J

📢 Dear Student,
Preparing for the University Assistant Exam? 🎯
📚 Watch our Full CONSTITUTION Revision Live Session with Anand Sir on Super Notes!
✅ Complete Topic Revision
🔥 Boost Your Exam Preparation
🎯 Revise Smartly & Improve Your Score!
▶️ Watch the Full Video : https://www.youtube.com/live/952oY2WUQLY?si=CKeEPf7hyoz7mT-J
🚀 Super Notes by Civilianz – Your Path to Success!

For details :8281223366
❤5
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 PYQ
➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി ആരായിരുന്നു ?
Anonymous Quiz
2%
​A) വീരകേരളവർമ്മ
3%
​B) കേശവരാമവർമ്മ
92%
​C) രാമവർമ്മ ശക്തൻ തമ്പുരാൻ
3%
​D) മാർത്താണ്ഡവർമ്മ
❤3🔥3
2025-ലെ ഓടക്കുഴൽ പുരസ്കാരത്തിന് അർഹനായത് ആര് ?
Anonymous Quiz
4%
​A) കെ. ആർ. മീര
13%
​B) പ്രഭാവർമ
10%
​C) എം. കെ. സാനു
73%
​D) ഇ. പി. രാജഗോപാൽ
❤6🔥2👏1
രണ്ടാം ബുദ്ധൻ എന്ന വിശേഷണമുള്ള സാമൂഹ്യപരിഷ്കർത്താവ്
Anonymous Quiz
4%
​A) അയ്യങ്കാളി
16%
​B) ചട്ടമ്പിസ്വാമികൾ
5%
​C) നടരാജഗുരു
74%
​D) ശ്രീനാരായണഗുരു
❤4
രാഷ്ട്രപതി ദ്രൗപതി മുർമു ഏതു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ് ?
Anonymous Quiz
6%
​A) മണിപ്പൂർ
5%
​B) മേഘാലയ
11%
​C) മിസോറാം
78%
​D) ഒഡിഷ
❤5🔥2
മോളാസിസ് തടം' എന്ന് അറിയപ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം
Anonymous Quiz
12%
​A) മണിപ്പൂർ
69%
​B) മിസോറാം
17%
​C) മേഘാലയ
2%
​D) നാഗാലാന്റ്
❤5🥰1😁1
ഇന്ത്യയിലെ വാതോർജ നിലയം
Anonymous Quiz
26%
​A) ലംബ
54%
​B) മണികരൺ
14%
​C) കാകര പാർ
7%
​D) ഓഖ
❤5👏4
എണ്ണപ്പാടം അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാല
Anonymous Quiz
2%
​A) മതുര
86%
​B) ദിഗ്ബോയ്
11%
​C) ബറൊണി
1%
​D) പാണിപഠ്
ഝലം നദി വക്രവലയങ്ങൾ രൂപപ്പെടുത്തുന്നതിന് കാരണമായി ഭവിച്ച തടാകം ഏതാണ് ?
Anonymous Quiz
39%
​A) വൂളാർ
25%
​B) താർസാർ
33%
​C) ദാൽ
3%
​D) മാർസാർ
❤7
ചപ്പാത്തി പ്രസ്ഥാനം സ്വാതന്ത്ര്യസമരത്തിലെ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Anonymous Quiz
9%
​A) ക്വിറ്റ് ഇന്ത്യാസമരം
82%
​B) ഒന്നാം സ്വാതന്ത്ര്യ സമരം
5%
​C) ഗുരുവായൂർ സത്യാഗ്രഹം
3%
​D) മലബാർ കലാപം
❤8
12 HOURS. NON-STOP. ONE GOAL!

University Assistant aspirants, are you ready?

🔥 12 HRS NON-STOP MARATHON
📅 Tomorrow | 9 AM onwards

One day. One marathon. A powerful revision session to boost your preparation!

Join us LIVE on the Supernotes Official YouTube Channel.

University Assistant aspirants, don’t miss this!
❤4
🅰🅰🅰🅰🅰  🅰🅰🅰🅰🅰
 

   🔠🔠🔠🔠🔠🔠🔠📖

  😀 ഇന്ത്യ സാമ്പത്തികരംഗം 📈
 ➖➖➖➖➖➖➖➖➖

▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️


   
   
Please open Telegram to view this post
VIEW IN TELEGRAM
ദേശീയ വരുമാനം കണക്കാക്കുന്ന രീതികളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
11%
എ) ഉൽപ്പന്നരീതി
8%
ബി) വരുമാന രീതി
11%
സി) ചെലവുരീതി
71%
ഡി) നിക്ഷേപരീതി
❤2