മഹാരാഷ്ട്രയിൽ താഴ്ന്ന ജാതിക്കാരുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി 'സത്യശോധക് സമാജം' സ്ഥാപിച്ചത് ആരാണ്?
Anonymous Quiz
74%
(A) ജ്യോതിറാവു ഫൂലെ
17%
(B) ആത്മാറാം പാണ്ഡുരംഗ്
5%
(C) ഇ.വി. രാമസ്വാമി നായ്ക്കർ
4%
(D) വീരേശലിംഗം പന്തുലു
❤5
മഹാരാഷ്ട്രയിലെ ജനങ്ങൾ ആദരസൂചകമായി ജ്യോതിറാവു ഫൂലെയ്ക്ക് നൽകിയ ബഹുമതി എന്തായിരുന്നു?
Anonymous Quiz
36%
(A) പണ്ഡിത
50%
(B) മഹാത്മ
10%
(C) സർ
4%
(D) വന്ദ്യ വയോധികൻ
❤7
പെൺപള്ളിക്കൂടങ്ങളും നിശാപാഠശാലകളും സ്ഥാപിച്ചുകൊണ്ട് ജ്യോതിറാവു ഫൂലെയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയായ ജീവിതപങ്കാളി ആര്?
Anonymous Quiz
26%
(A) പണ്ഡിത രമാബായി
69%
(B) സാവിത്രിബായി ഫൂലെ
4%
(C) മാഡം ബ്ലാവിട്സ്കി
1%
(D) സരോജിനി നായിഡു
❤6
Please open Telegram to view this post
VIEW IN TELEGRAM
❤3👍1
ആര്യ മഹിളാ സമാജം' എന്ന സംഘടന സ്ഥാപിച്ചത് ആര്?
Anonymous Quiz
14%
(A) സാവിത്രിബായി ഫൂലെ
80%
(B) പണ്ഡിത രമാബായി
2%
(C) മാഡം ബ്ലാവിട്സ്കി
4%
(D) ആനി ബസന്റ്
❤6
വിധവകളുടെ പുനരധിവാസത്തിനായി 'ശാരദാ സദനം' എന്ന അഭയകേന്ദ്രവും സ്ത്രീകൾക്ക് തൊഴിൽ പരിശീലനത്തിന് 'മുക്തി മിഷനും' ആരംഭിച്ചതാര്?
Anonymous Quiz
65%
(A) പണ്ഡിത രമാബായി
26%
(B) സാവിത്രിബായി ഫൂലെ
4%
(C) സരോജിനി നായിഡു
5%
(D) സിസ്റ്റർ നിവേദിത
❤4
ആര്യസമാജത്തിന്റെ സ്ഥാപകൻ ആരാണ്?
Anonymous Quiz
84%
(A) സ്വാമി ദയാനന്ദ സരസ്വതി
9%
(B) ആത്മാറാം പാണ്ഡുരംഗ്
7%
(C) സ്വാമി വിവേകാനന്ദൻ
1%
(D) ഇ.വി. രാമസ്വാമി നായ്ക്കർ
1889-ൽ ബോംബെയിൽ വച്ച് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത സാമൂഹിക പരിഷ്കർത്താവായ വനിത ആര്?
Anonymous Quiz
13%
(A) സാവിത്രിബായി ഫൂലെ
48%
(B) പണ്ഡിത രമാബായി
37%
(C) ആനി ബസന്റ്
2%
(D) മാഡം കളി
❤4
പ്രാർഥനാസമാജത്തിന്റെ സ്ഥാപകൻ ആരാണ്?
Anonymous Quiz
84%
(A) ആത്മാറാം പാണ്ഡുരംഗ്
10%
(B) സ്വാമി ദയാനന്ദ സരസ്വതി
3%
(C) വീരേശലിംഗം പന്തുലു
3%
(D) ജ്യോതിറാവു ഫൂലെ
❤3
അലിഗഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആര്?
Anonymous Quiz
2%
(A) അൾത്താഫ് ഹുസൈൻ ഹാലി
83%
(B) സർ സയ്യിദ് അഹ്മ്മദ് ഖാൻ
13%
(C) മൗലാനാ അബുൽ കലാം ആസാദ്
2%
(D) മുഹമ്മദലി ജിന്ന
❤2
ഹിതകാരിണി സമാജം' രൂപീകരിച്ചത് ആരാണ്?
Anonymous Quiz
82%
(A) വീരേശലിംഗം പന്തുലു
7%
(B) സ്വാമി വിവേകാനന്ദൻ
10%
(C) ആത്മാറാം പാണ്ഡുരംഗ്
1%
(D) കേണൽ ഓൾകോട്ട്
❤4
തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപകർ ആരൊക്കെയാണ്?
Anonymous Quiz
67%
(A) മാഡം ബ്ലാവിട്സ്കി, കേണൽ ഓൾകോട്ട്
23%
(B) സ്വാമി വിവേകാനന്ദൻ, ആനി ബസന്റ്
8%
(C) ആത്മാറാം പാണ്ഡുരംഗ്, ദയാനന്ദ സരസ്വതി
2%
(D) ഇ.വി. രാമസ്വാമി, പണ്ഡിത രമാബായി
😁4❤2
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ആദ്യ മലയാളി ആരാണ്?
Anonymous Quiz
4%
(A) കെ. കേളപ്പൻ
88%
(B) സർ. സി. ശങ്കരൻ നായർ
7%
(C) വി.കെ. കൃഷ്ണമേനോൻ
2%
(D) പട്ടം താണുപിള്ള
❤1
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായതെന്ന്, എവിടെ വച്ച്?
Anonymous Quiz
92%
(A) 1885 ഡിസംബർ 28, ബോംബെ ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്
4%
(B) 1889 ജനുവരി 1, കൽക്കത്ത
2%
(C) 1897 ഡിസംബർ 28, അമരാവതി
2%
(D) 1885 നവംബർ 1, മദ്രാസ്
❤6😁1