ഇന്ത്യയിലെ വർത്തമാന പത്രപ്രവർത്തനത്തിന് തുടക്കം കുറിച്ചത് ആരാണ്?
Anonymous Quiz
77%
(A) രാജാ റാംമോഹൻ റോയ്
8%
(B) ബങ്കിംചന്ദ്ര ചാറ്റർജി
14%
(C) ദീനബന്ധുമിത്ര
1%
(D) സ്വാമി വിവേകാനന്ദൻ
❤4
ഇന്ത്യയുടെ വന്ദ്യ വയോധികൻ' (Grand Old Man of India) എന്നറിയപ്പെടുന്നത് ആര്?
Anonymous Quiz
10%
(A) ഗോപാലകൃഷ്ണ ഗോഖലെ
84%
(B) ദാദാഭായ് നവറോജി
6%
(C) ബാലഗംഗാധര തിലക്
0%
(D) സി. ശങ്കരൻ നായർ
❤1
ബംഗാളി ഭാഷയിൽ 'സംബാദ് കൗമുദി' എന്ന പത്രം ആരംഭിച്ചത് ആരാണ്?
Anonymous Quiz
7%
(A) ഈശ്വർ ചന്ദ്ര വിദ്യാസാഗർ
85%
(B) രാജാ റാംമോഹൻ റോയ്
7%
(C) രബീന്ദ്രനാഥ ടാഗോർ
1%
(D) സാവിത്രിബായി ഫൂലെ
❤4
ആസാമീസ് ഭാഷയിലെ പ്രധാന ദേശീയ സാഹിത്യകാരൻ ആരായിരുന്നു?
Anonymous Quiz
45%
(A) ലക്ഷ്മിനാഥ് ബസ് ബെറുവ
23%
(B) അൾത്താഫ് ഹുസൈൻ ഹാലി
25%
(C) വിഷ്ണുശാസ്ത്രി ചിപ്ലങ്കർ
7%
(D) ഭാരതേന്ദു ഹരിശ്ചന്ദ്ര
❤4🔥3
രാജാ റാംമോഹൻ റോയ് പേർഷ്യൻ ഭാഷയിൽ ആരംഭിച്ച പത്രം ഏതാണ്?
Anonymous Quiz
12%
(A) സംബാദ് കൗമുദി
83%
(B) മിറാത്-ഉൾ-അക്ബർ
5%
(C) അൽ-അമീൻ
0%
(D) മാതൃഭൂമി
❤4🥰4🔥1
Please open Telegram to view this post
VIEW IN TELEGRAM
❤3
മറാത്തി ഭാഷയിലെ പ്രധാന ദേശീയ സാഹിത്യകാരൻ ആരാണ്?
Anonymous Quiz
58%
(A) വിഷ്ണുശാസ്ത്രി ചിപ്ലങ്കർ
23%
(B) ജ്യോതിറാവു ഫൂലെ
15%
(C) വീരേശലിംഗം പന്തുലു
4%
(D) സുബ്രഹ്മണ്യ ഭാരതി
❤4
തമിഴ് ഭാഷയിൽ ദേശീയബോധം വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച സാഹിത്യകാരൻ ആര്?
Anonymous Quiz
1%
(A) വള്ളത്തോൾ
94%
(B) സുബ്രഹ്മണ്യ ഭാരതി
4%
(C) പ്രേംചന്ദ്
1%
(D) അൾത്താഫ് ഹുസൈൻ ഹാലി
❤6
ഹിന്ദി ഭാഷയിലെ പ്രധാന സാഹിത്യകാരന്മാർ താഴെ പറയുന്നവരിൽ ആരെല്ലാമാണ്?
Anonymous Quiz
60%
(A) ഭാരതേന്ദു ഹരിശ്ചന്ദ്ര, പ്രേംചന്ദ്
23%
(B) ബങ്കിംചന്ദ്ര ചാറ്റർജി, രബീന്ദ്രനാഥ ടാഗോർ
13%
(C) അൾത്താഫ് ഹുസൈൻ ഹാലി, ലക്ഷ്മിനാഥ് ബസ് ബെറുവ
4%
(D) വിഷ്ണുശാസ്ത്രി ചിപ്ലങ്കർ, വള്ളത്തോൾ
❤5
ഉർദു ഭാഷയിലെ പ്രധാന ദേശീയ സാഹിത്യകാരൻ ആരായിരുന്നു?
Anonymous Quiz
20%
(A) സർ സയ്യിദ് അഹ്മ്മദ് ഖാൻ
64%
(B) അൾത്താഫ് ഹുസൈൻ ഹാലി
10%
(C) പ്രേംചന്ദ്
6%
(D) ലക്ഷ്മിനാഥ് ബസ് ബെറുവ
❤5
ദി ഹിന്ദു', 'ടൈംസ് ഓഫ് ഇന്ത്യ' എന്നീ പത്രങ്ങൾ ഏത് ഭാഷയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്?
Anonymous Quiz
15%
(A) ബംഗാളി
73%
(B) ഇംഗ്ലീഷ്
9%
(C) ഹിന്ദി
3%
(D) മറാത്തി
പത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ലിട്ടൺ പ്രഭു നടപ്പിലാക്കിയ നിയമമേത്?
Anonymous Quiz
6%
(A) പ്രിവൻ്റിംഗ് ന്യൂസ് നിയമം
78%
(B) നാട്ടുഭാഷാപത്രനിയമം
7%
(C) ചാർട്ടർ ആക്ട്
10%
(D) പേപ്പർ റഗുലേറ്റിംഗ് ആക്ട്
❤5
ഇന്ത്യയിലെ സാമൂഹികപരിഷ്കരണത്തിന് തുടക്കം കുറിച്ചത് ആരാണ്?
Anonymous Quiz
4%
(A) സ്വാമി ദയാനന്ദ സരസ്വതി
89%
(B) രാജാ റാംമോഹൻ റോയ്
4%
(C) സ്വാമി വിവേകാനന്ദൻ
3%
(D) ജ്യോതിറാവു ഫൂലെ
😁4❤2🤡1