KINFRA MISSING SLIDES (1).pdf
5.1 MB
ANNOTATED SLIDES OF KERALA GOVERNANCE BY ANAND SIR
❤23🔥6👍1
Forwarded from Supernotes SSC/RRB
YouTube
RRB NTPC SAFE ZONE ഏതാണ്? 🚨 ഈ അബദ്ധം പറ്റരുത്! | ADARSH SIR | 🔥 Complete Zone Wise Vacancy Details
NTPC Undergraduate Notification is officially OUT! 🚨 Don’t miss this massive opportunity. In this comprehensive guide, Adarsh Sir breaks down the entire official notification, covering total vacancies, eligibility requirements, age limit, exam pattern (CBT…
❤2
Please open Telegram to view this post
VIEW IN TELEGRAM
👍2❤1
ബ്രിട്ടീഷുകാരുടെ സാമ്പത്തികചൂഷണത്തെപ്പറ്റി വിശദമായ പഠനം നടത്തിയത് ആരെല്ലാമാണ്?
Anonymous Quiz
8%
(A) രാജാ റാംമോഹൻ റോയ്, ജ്യോതിറാവു ഫൂലെ, പണ്ഡിത രമാബായി
88%
(B) ദാദാഭായി നവറോജി, ആർ.സി. ദത്ത്, മഹാദേവ് ഗോവിന്ദ റാനഡേ
2%
(C) സുബ്രഹ്മണ്യ ഭാരതി, വള്ളത്തോൾ, ബങ്കിംചന്ദ്ര ചാറ്റർജി
2%
(D) ദയാനന്ദ സരസ്വതി, ആത്മാറാം പാണ്ഡുരംഗ്, കേണൽ ഓൾകോട്ട്
❤6
പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന ഗ്രന്ഥം രചിച്ചത് ആര്?
Anonymous Quiz
1%
(A) ആർ.സി. ദത്ത്
6%
(B) ഡബ്ലിയു.സി. ബാനർജി
92%
(C) ദാദാഭായി നവറോജി
1%
(D) മഹാദേവ് ഗോവിന്ദ റാനഡേ
👏1
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
Anonymous Quiz
1%
(A) ഇന്ത്യക്കാരെ സ്വതന്ത്രരാക്കാൻ
2%
(B) ഇന്ത്യയുടെ ചരിത്രം സംരക്ഷിക്കാൻ
95%
(C) ബ്രിട്ടീഷുകാരുടെ മേന്മ ഉയർത്തിക്കാണിക്കാനും സാംസ്കാരികമായി വിധേയരായ വിഭാഗത്തെ വാർത്തെടുക്കാനും
3%
(D) പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കാൻ
❤1
അസംസ്കൃത വസ്തുക്കളുടെ ശേഖരണവും വിപണനവും വഴി ബ്രിട്ടീഷ് നയങ്ങൾ ഇന്ത്യയിൽ ഉണ്ടാക്കിയ പ്രധാന പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരുന്നു?
Anonymous Quiz
8%
(A) കാർഷിക അഭിവൃദ്ധിയും സമ്പൽസമൃദ്ധിയും
80%
(B) തൊഴിലില്ലായ്മയും ദാരിദ്ര്യവും
10%
(C) വ്യവസായിക വിപ്ലവം
2%
(D) നഗരവൽക്കരണം മാത്രം
ഇന്ത്യയിലെ 'ചോർച്ചാ സിദ്ധാന്തം' (Drain Theory) അവതരിപ്പിച്ചത് ആരാണ്?
Anonymous Quiz
94%
(A) ദാദാഭായി നവറോജി
4%
(B) ആർ.സി. ദത്ത്
2%
(C) എ.ഒ. ഹ്യൂം
1%
(D) സി. ശങ്കരൻ നായർ