fire and rescue.pdf
116.2 KB
Please open Telegram to view this post
VIEW IN TELEGRAM
Please open Telegram to view this post
VIEW IN TELEGRAM
❤2
ആസൂത്രണ കമ്മീഷൻ (Planning Commission) രൂപീകരിക്കപ്പെട്ട തീയതി ഏത്?
Anonymous Quiz
72%
(A) 1950 മാർച്ച് 15
5%
(B) 1947 ആഗസ്റ്റ് 15
19%
(C) 1950 ജനുവരി 26
5%
(D) 2015 ജനുവരി 1
❤3
ആസൂത്രണ കമ്മീഷൻ എങ്ങനെയുള്ള ഒരു സമിതിയായിരുന്നു?
Anonymous Quiz
6%
(A) ഭരണഘടനാപരമായ സമിതി
35%
(B) സ്റ്റാറ്റുട്ടറി ബോഡി
58%
(C) ഒരു ഉപദേശക സമിതി
1%
(D) നീതിന്യായ സമിതി
❤4
ഇന്ത്യ ഏത് രാജ്യത്തിന്റെ ദേശീയ ആസൂത്രണ മാതൃകയാണ് ആസൂത്രണ കമ്മീഷനുവേണ്ടി സ്വീകരിച്ചത്?
Anonymous Quiz
4%
(A) അമേരിക്ക
8%
(B) ബ്രിട്ടൻ
87%
(C) സോവിയറ്റ് യൂണിയൻ
2%
(D) ഫ്രാൻസ്
❤2
പ്ലാനിങ് കമ്മീഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
Anonymous Quiz
12%
(A) മുംബൈ
7%
(B) കൊൽക്കത്ത
80%
(C) യോജനാഭവൻ, ന്യൂ ഡൽഹി
1%
(D) ബെംഗളൂരു
ആസൂത്രണ കമ്മീഷന് പകരമായി പുതിയ സംവിധാനം നിലവിൽ വന്ന വർഷം ഏത്?
Anonymous Quiz
5%
(A) 2014
89%
(B) 2015
5%
(C) 2016
1%
(D) 2020
❤3
നീതി ആയോഗ് (NITI Aayog) എന്നതിന്റെ പൂർണ്ണരൂപം താഴെ പറയുന്നവരിൽ ഏതാണ്?
Anonymous Quiz
2%
(A) National Institute for Technical India
94%
(B) National Institution for Transforming India
3%
(C) National Initiative for Trade and Industry
2%
(D) National Integration and Technology Association
നീതി ആയോഗ് നിലവിൽ വന്ന തീയതി ഏത്?
Anonymous Quiz
85%
(A) 2015 ജനുവരി 1
12%
(B) 2015 മാർച്ച് 15
3%
(C) 2014 ഡിസംബർ 31
1%
(D) 2016 ജനുവരി 26
നീതി ആയോഗിന്റെ അധ്യക്ഷൻ ആരാണ്?
Anonymous Quiz
4%
(A) രാഷ്ട്രപതി
93%
(B) പ്രധാനമന്ത്രി
2%
(C) ഉപാധ്യക്ഷൻ
1%
(D) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
❤6
നീതി ആയോഗിന്റെ ഭരണസമിതിയിൽ (Governing Council) ഉൾപ്പെടാത്തവർ ആര്?
Anonymous Quiz
7%
(A) എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും
11%
(B) കേന്ദ്രഭരണപ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാർ
77%
(C) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
6%
(D) പ്രധാനമന്ത്രി നിശ്ചയിക്കുന്ന ഉപാധ്യക്ഷൻ
❤4
നീതി ആയോഗിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്ത ലക്ഷ്യം ഏത്?
Anonymous Quiz
4%
(A) സുസ്ഥിര വികസനവും സമഗ്രമായ വളർച്ചയും പ്രോത്സാഹിപ്പിക്കുക
9%
(B) നവീകരണം, സംരംഭകത്വം, തൊഴിലവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക
79%
(C) രാജ്യത്ത് ഏകപക്ഷീയമായ സാമ്പത്തിക കുത്തക നടപ്പിലാക്കുക
7%
(D) തന്ത്രപരവും ദീർഘകാലവുമായ നയങ്ങളും പരിപാടികളും വികസിപ്പിക്കുക
❤5
Forwarded from Super Notes
LLB വേണ്ട… High Court Assistant ആവാം!
High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? Vaishnav Sir നയിക്കുന്ന സ്പെഷ്യൽ Webinar-ൽ പങ്കെടുക്കൂ!
📅 Date: 16 October 2026
⏰ Time: 6:00 PM
രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
https://forms.gle/gEEb5XpbEfsFAtx39
High Court Assistant Preparation | Kerala PSC | Supernotes by Civilianz
#HighCourtAssistant #KeralaPSC #PSCPreparation #Supernotes
High Court Assistant പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? Vaishnav Sir നയിക്കുന്ന സ്പെഷ്യൽ Webinar-ൽ പങ്കെടുക്കൂ!
📅 Date: 16 October 2026
⏰ Time: 6:00 PM
രജിസ്റ്റർ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ:
https://forms.gle/gEEb5XpbEfsFAtx39
High Court Assistant Preparation | Kerala PSC | Supernotes by Civilianz
#HighCourtAssistant #KeralaPSC #PSCPreparation #Supernotes
💯2
Please open Telegram to view this post
VIEW IN TELEGRAM
ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട ശരിയായ കാലക്രമം (Chronological order) ഏത്?
Anonymous Quiz
28%
(A) ദശവർഷ പദ്ധതി -> ബോംബെ പ്ലാൻ -> ജനകീയ പദ്ധതി -> ആസൂത്രണ കമ്മീഷൻ
39%
(B) ബോംബെ പ്ലാൻ -> ദശവർഷ പദ്ധതി -> ജനകീയ പദ്ധതി -> ആസൂത്രണ കമ്മീഷൻ
16%
(C) ജനകീയ പദ്ധതി -> ദശവർഷ പദ്ധതി -> ബോംബെ പ്ലാൻ -> ആസൂത്രണ കമ്മീഷൻ
17%
(D) ആസൂത്രണ കമ്മീഷൻ -> ബോംബെ പ്ലാൻ -> ജനകീയ പദ്ധതി -> നീതി ആയോഗ്
🫡3❤1
താഴെ പറയുന്നവരിൽ ആസൂത്രണ കമ്മീഷനുമായി ബന്ധമില്ലാത്ത വ്യക്തി ആര്?
Anonymous Quiz
14%
(A) ജവഹർലാൽ നെഹ്റു
20%
(B) എം. എൻ. റോയ്
14%
(C) എം. വിശ്വേശ്വരയ്യ
52%
(D) ശ്രീമൻ നാരായൺ അഗർവാൾ
❤3
