Super Notes
66.6K subscribers
2.22K photos
41 videos
1.67K files
5.44K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
​കൊങ്കൺ തീരത്ത് സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന ഹാർബർ ഏത്?
Anonymous Quiz
18%
​(A) വെരാവൽ
54%
​(B) മാൽപെ
13%
​(C) ബേപ്പൂർ
15%
​(D) നീണ്ടകര
❤4
കൃഷ്ണാനദി ഡൽറ്റ മുതൽ കന്യാകുമാരി വരെ നീളുന്ന തീരസമതലം ഏത്?
Anonymous Quiz
13%
​(A) വടക്കൻ സിർക്കാർ തീരം
67%
​(B) കോറമാന്റൽ തീരം
18%
​(C) കൊങ്കൺ തീരം
2%
​(D) ഗുജറാത്ത് തീരം
പവിഴപ്പുറ്റുകൾ രൂപപ്പെടുന്നതിന് സഹായിക്കുന്ന പ്രധാന രാസവസ്തു ഏത്?
Anonymous Quiz
5%
​(A) സോഡിയം ക്ലോറൈഡ്
69%
​(B) കാൽസ്യം കാർബണേറ്റ്
14%
​(C) മഗ്നീഷ്യം സൽഫേറ്റ്
12%
​(D) കാൽസ്യം സൽഫേറ്റ്
Please open Telegram to view this post
VIEW IN TELEGRAM
Live stream scheduled for
Live stream started
Live stream finished (52 minutes)
 
⌨️⌨️⌨️⌨️⌨️ ⌨️⌨️⌨️⌨️⌨️


🔠🔠🔠🔠🔠🔠🔠🖊❤️

  ✨ ഇന്ത്യൻ ആസൂത്രണം
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️



▶️▶️Ready ആണെങ്കിൽ താഴെയുള്ള പോളുകളിലേക്ക് കടക്കാം ▶️▶️

https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤1
ബ്രിട്ടീഷ് ഭരണകാലത്ത് ശിഥിലമായ ഇന്ത്യൻ സമ്പദ്‌ഘടനയെ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യ സ്വീകരിച്ച സമ്പദ്‌വ്യവസ്ഥ ഏതാണ്?
Anonymous Quiz
5%
​(A) മുതലാളിത്ത സമ്പദ്‌വ്യവസ്ഥ
19%
​(B) സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ
75%
​(C) മിശ്രസമ്പദ്വ്യവസ്ഥ
1%
​(D) കൽപ്പന സമ്പദ്‌വ്യവസ്ഥ
❤6
ഏറ്റവും മികച്ചതും സമഗ്രവുമായ രീതിയിൽ രാജ്യത്തിൻ്റെ വൈവിധ്യമാർന്ന വിഭവങ്ങൾ, മനുഷ്യശേഷി, കഴിവുകൾ എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയ മാർഗമാണ് ആസൂത്രണം" എന്ന് അഭിപ്രായപ്പെട്ടത് ആര്?
Anonymous Quiz
13%
​(A) മഹാത്മാഗാന്ധി
43%
​(B) ജവഹർലാൽ നെഹ്റു
41%
​(C) എം. വിശ്വേശ്വരയ്യ
4%
​(D) എം. എൻ. റോയ്
❤7
പഞ്ചവത്സരപദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
Anonymous Quiz
2%
​(A) സാമ്പത്തിക വളർച്ച
8%
​(B) ആധുനികവൽക്കരണം
86%
​(C) സാമ്രാജ്യത്വ വളർച്ച
4%
​(D) സ്വാശ്രയത്വം
ഇന്ത്യൻ സാമ്പത്തികാസൂത്രണത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത് ആരെയാണ്?
Anonymous Quiz
1%
​(A) സുഭാഷ് ചന്ദ്ര ബോസ്
9%
​(B) എം. എൻ. റോയ്
82%
​(C) എം. വിശ്വേശ്വരയ്യ
7%
​(D) ജവഹർലാൽ നെഹ്റു
❤6
ദി പ്ലാൻഡ് ഇക്കണോമി ഓഫ് ഇന്ത്യ' (The Planned Economy of India) എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ആര്?
Anonymous Quiz
75%
​(A) എം. വിശ്വേശ്വരയ്യ
9%
​(B) ശ്രീമൻ നാരായൺ അഗർവാൾ
12%
​(C) എം. എൻ. റോയ്
3%
​(D) ജവഹർലാൽ നെഹ്റു
ദേശീയ ആസൂത്രണ കമ്മിറ്റി നിലവിൽ വന്നത് ഏതു വർഷം, ഏതു മാസത്തിലാണ്?
Anonymous Quiz
5%
​(A) 1934 ജനുവരി
42%
​(B) 1938 ഒക്ടോബർ
8%
​(C) 1944 മാർച്ച്
45%
​(D) 1950 ജനുവരി
❤9
ബോംബെ പ്ലാൻ ആവിഷ്കരിക്കപ്പെട്ട വർഷം ഏത്?
Anonymous Quiz
6%
​(A) 1938
76%
​(B) 1944
15%
​(C) 1945
3%
​(D) 1950
❤6
താഴെ പറയുന്നവരിൽ ഗാന്ധിയൻ പദ്ധതി മുൻഗണന കൊടുക്കാത്ത കാര്യം ഏത്?
Anonymous Quiz
12%
​(A) കുടിൽ വ്യവസായം
5%
​(B) പ്രാഥമിക മേഖല
73%
​(C) വൻകിട ഭാരതീയ വ്യവസായങ്ങൾ
10%
​(D) ഗ്രാമ വികസനം
❤2