"മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ അവൻ എല്ലായിടത്തും ചങ്ങലയിലാണ്" എന്ന് പ്രസ്താവിച്ചത് ആര്?
Anonymous Quiz
8%
എ) വോൾട്ടയർ
9%
ബി) മൊണ്ടെസ്ക്യൂ
64%
സി) റൂസ്സോ
19%
ഡി) ജോൺ ലോക്ക്
❤4
വിപ്ലവകാലത്ത് തൊഴിലാളികൾ ധരിച്ചിരുന്ന നീളൻ പാന്റ്സ് അറിയപ്പെട്ടിരുന്ന പേര് എന്ത്?
Anonymous Quiz
20%
എ) ബ്രീച്ചസ്
12%
ബി) ഫ്രീജിയൻ തൊപ്പി
64%
സി) സാൻസ്കുലോട്ടുകൾ
3%
ഡി) അസൈനാറ്റ്
❤4
നെപ്പോളിയന്റെ പരാജയത്തിന് ശേഷം യൂറോപ്പിലെ രാജ്യങ്ങൾ ഒത്തുകൂടിയ വിയന്ന സമ്മേളനത്തിന് നേതൃത്വം നൽകിയത് ആര്?
Anonymous Quiz
46%
എ) പ്രിൻസ് മെറ്റേണിച്ച്
35%
ബി) ലൂയി പതിനാറാമൻ
14%
സി) നെക്കർ
5%
ഡി) ടർഗോ
❤4
നെപ്പോളിയൻ ബോണപാർട്ടുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?
Anonymous Quiz
8%
എ) 1804-ൽ നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി സ്വയം പ്രഖ്യാപിച്ചു.
16%
ബി) നിയമത്തിന് മുന്നിൽ സമത്വവും മതസ്വാതന്ത്ര്യവും ഉറപ്പാക്കുന്ന ' നിയമസംഹിത' അദ്ദേഹം നടപ്പിലാക്കി.
22%
സി) ബ്രിട്ടനെ സാമ്പത്തികമായി തകർക്കാൻ അദ്ദേഹം നടപ്പിലാക്കിയ സമ്പ്രദായമാണ് 'ഭൂഖണ്ഡാന്തര സമ്പ്രദായം'.
54%
ഡി) 1815-ലെ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ വിജയിക്കുകയും യൂറോപ്പിൽ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു.
❤8
മൈസൂർ ഭരണാധികാരിയായ ഇദ്ദേഹമാണ് ശ്രീരംഗപട്ടണത്ത് 'സ്വാതന്ത്ര്യത്തിന്റെ മരം' നട്ടത്?
Anonymous Quiz
5%
എ) ഹൈദരാലി
89%
ബി) ടിപ്പു സുൽത്താൻ
6%
സി) കൃഷ്ണരാജ വോടയാർ
1%
ഡി) നഞ്ചരാജൻ
❤4
ഫ്രാൻസ് റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ട വർഷം ഏത്?
Anonymous Quiz
42%
എ) 1789
17%
ബി) 1791
37%
സി) 1792
3%
ഡി) 1815
❤4
2.റോബസ്പിയറിന്റെ നേതൃത്വത്തിലുള്ള തീവ്രവിഭാഗം 'ഗിറോണ്ടിസ്റ്റുകൾ' എന്നറിയപ്പെട്ടു.
3.റോബസ്പിയറിന്റെ നേതൃത്വത്തിലുള്ള 'കമ്മിറ്റി ഓഫ് പബ്ലിക് സേഫ്റ്റി' ഭീകരവാഴ്ചയുടെ ഭാഗമായിരക്കണക്കിന് ആളുകളെ ഗില്ലറ്റിനിലൂടെ വധിച്ചു.
3.റോബസ്പിയറിന്റെ നേതൃത്വത്തിലുള്ള 'കമ്മിറ്റി ഓഫ് പബ്ലിക് സേഫ്റ്റി' ഭീകരവാഴ്ചയുടെ ഭാഗമായിരക്കണക്കിന് ആളുകളെ ഗില്ലറ്റിനിലൂടെ വധിച്ചു.
Anonymous Quiz
5%
എ) 1, 2 എന്നിവ മാത്രം
15%
ബി) 2, 3 എന്നിവ മാത്രം
28%
സി) 1, 3 എന്നിവ മാത്രം
52%
ഡി) 1, 2, 3 എന്നിവയെല്ലാം
❤4
2.സാമ്പത്തികരംഗത്ത് 'ബാങ്ക് ഓഫ് ഫ്രാൻസ്' സ്ഥാപിക്കുകയും ഏകീകൃത കറൻസി സമ്പ്രദായം നടപ്പിലാക്കുകയും ചെയ്തു.
3.പോപ്പുമായി കരാറുണ്ടാക്കി കത്തോലിക്കർക്കും മറ്റ് മതവിഭാഗങ്ങൾക്കും പ്രവർത്തനസ്വാതന്ത്ര്യം നൽകി (കോൺകോർഡാറ്റ്).
3.പോപ്പുമായി കരാറുണ്ടാക്കി കത്തോലിക്കർക്കും മറ്റ് മതവിഭാഗങ്ങൾക്കും പ്രവർത്തനസ്വാതന്ത്ര്യം നൽകി (കോൺകോർഡാറ്റ്).
Anonymous Quiz
16%
എ) 1, 2 എന്നിവ മാത്രം ശരി
18%
ബി) 2, 3 എന്നിവ മാത്രം ശരി
15%
സി) 1, 3 എന്നിവ മാത്രം ശരി
51%
ഡി) 1, 2, 3 എന്നിവയെല്ലാം ശരി
❤5
Forwarded from Super Notes
LDC_Most_Repeated_Topics (1).pdf
292.7 KB
LDC എക്സാമിന്റെ മുൻവർഷ ചോദ്യപേപ്പറുകൾ വിശകലനം ചെയ്ത് തയ്യാറാക്കിയത്. 🔥🔥🔥
Please open Telegram to view this post
VIEW IN TELEGRAM
❤10🔥2
കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!
പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! 💪
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
❤5
ജീനുകളെ കൂട്ടിച്ചേർത്തോ നീക്കം ചെയ്തോ ജീവികളിൽ അഭിലഷണീയ സ്വഭാവങ്ങൾ രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യ ഏത്?
Anonymous Quiz
23%
A) ജീൻ തെറാപ്പി
69%
B) ജനിതക എഞ്ചിനീയറിങ്
6%
C) ബയോഇൻഫർമാറ്റിക്സ്
2%
D) ക്രയോപ്രിസർവേഷൻ
❤8
റീകോംബിനൻ്റ് DNA ടെക്നോളജിയിൽ നിർദിഷ്ട ജീനിനെ മുറിച്ചെടുക്കാൻ ഉപയോഗിക്കുന്ന 'ജനിതക കത്രിക' എന്നറിയപ്പെടുന്ന എൻസൈം ഏത്?
Anonymous Quiz
15%
A) ലിഗേസ് എൻസൈം
7%
B) പ്ലാസ്മിഡ്
75%
C) റസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ് എൻസൈം
3%
D) ഗൈഡ് RNA
❤2
രണ്ട് DNA ഭാഗങ്ങളെ കൂട്ടിചേർക്കുന്ന 'ജനിതക പശ' എന്നറിയപ്പെടുന്ന എൻസൈം ഏത്?
Anonymous Quiz
63%
A) ലിഗേസ്
18%
B) Cas9
15%
C) അമലേസ്
4%
D) പെപ്സിൻ
റീകോംബിനൻ്റ് DNA ടെക്നോളജിയിൽ ജീൻ വാഹകരായി (Vector) സാധാരണയായി ഉപയോഗിക്കപ്പെടുന്നത് ഏവയാണ്?
Anonymous Quiz
4%
A) ആർക്കിയയും ഫംഗസും
66%
B) ബാക്ടീരിയയിലെ പ്ലാസ്മിഡും ചില വൈറസുകളും
28%
C) പ്രോട്ടീനുകളും ലിപിഡുകളും
3%
D) സസ്യ കോശങ്ങളും ജന്തു കോശങ്ങളും
❤6
ഹ്യൂമൻ ജീനോം പ്രോജക്ട് ആരംഭിച്ച വർഷം ഏത്?
Anonymous Quiz
13%
A) 1984
47%
B) 1990
32%
C) 2003
8%
D) 2007
കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!
പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം! 💪
https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
Telegram
Super Notes
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Contact us on : 8281223366
👍3❤1
ഹ്യൂമൻ ജീനോം പ്രോജക്ട് പൂർത്തിയായ വർഷം ഏത്?
Anonymous Quiz
25%
A) 1990
27%
B) 2000
34%
C) 2003
14%
D) 2007
മനുഷ്യജീനോമിൻ്റെ പ്രവർത്തനക്ഷമമല്ലാത്ത വലിയ ഭാഗം അറിയപ്പെടുന്ന പേര് എന്ത്?
Anonymous Quiz
5%
A) ആക്ടീവ് DNA
23%
B) കോഡിംഗ് DNA
67%
C) ജങ്ക് DNA
5%
D) സ്റ്റെം DNA
👏6❤2