Super Notes
67.6K subscribers
2.27K photos
41 videos
1.7K files
5.57K links
Join our community of motivated learners and gain the edge you need to excel in competitive exams. Our channel provides in-depth explanations, practice questions, and exam analysis moreover high quality study materials.
Contact us on : 8281223366
Download Telegram
​
2.​ഫ്രാൻസിന് ഒരു ഭരണഘടന നിർമ്മിക്കുന്നതുവരെ പിരിഞ്ഞുപോകില്ലെന്ന് പ്രതിജ്ഞ എടുത്തത് ബാസ്റ്റീൽ കോട്ടയിൽ വെച്ചാണ്.
3.​പ്രകോപിതരായ ജനക്കൂട്ടം ആയുധങ്ങൾക്കായി 1789 ജൂലൈ 14-ന് ബാസ്റ്റീൽ കോട്ട ആക്രമിച്ചു കീഴടക്കി.
Anonymous Quiz
8%
എ) 1, 2 എന്നിവ മാത്രം ശരി
19%
ബി) 2, 3 എന്നിവ മാത്രം ശരി
29%
സി) 1, 3 എന്നിവ മാത്രം ശരി
44%
ഡി) 1, 2, 3 എന്നിവയെല്ലാം ശരി
❤6👍1
https://youtu.be/lEw9xvGZrI4?si=JV59f3eKqrCGDyIH

🔖🔖🔖🔖🔖🔖🔖🔖🔖🔖🔖🔖

⚠️2026 ൽ ജോലി ലഭിക്കാൻ സാധ്യതയുള്ള NOTIFICATIONS.

▶️ഇനി പുതുതായി പഠിച്ചു തുടങ്ങുന്നവരും, നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവരും നിർബന്ധമായും കാണുക 🔥
Please open Telegram to view this post
VIEW IN TELEGRAM
📢 HIGH COURT EXAM ASPIRANTS – IMPORTANT UPDATE!

📚 High Court Previous Year Questions (PYQs) are now available on Supernotes!

🎯 Practice previous questions and boost your exam preparation.

🔗 Start Practising Now 👇
https://thesupernotes.com/high-court-pyqs-new/

Supernotes – Prepare Smart, Aim High!
LDC_Most_Repeated_Topics (1).pdf
292.7 KB
🔖🔖🔖🔖🔖🔖🔖🔖🔖🔖🔖

💥LDC MOST REPEATED TOPICS💥

LDC എക്സാമിന്റെ മുൻവർഷ ചോദ്യപേപ്പറുകൾ വിശകലനം ചെയ്ത് തയ്യാറാക്കിയത്. 🔥🔥🔥
Please open Telegram to view this post
VIEW IN TELEGRAM
❤15🔥6🥰3
High court Assistant-Full legal vocabulary pdf 🔥🔥🔥🔥🔥🔥🔥
Study well❤️
Material quality at its peak 🔥🔥🔥
❤6
Please open Telegram to view this post
VIEW IN TELEGRAM
Live stream scheduled for
Live stream started
Super Notes pinned a file
Live stream finished (45 minutes)
⌨️⌨️⌨️⌨️⌨️   ⌨️⌨️⌨️⌨️⌨️


കേരള പി.എസ്.സി പരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കായി മുൻവർഷത്തെ ചോദ്യങ്ങൾ (PYQs) പരിചയപ്പെടാം!

      ✨ഫ്രഞ്ച് വിപ്ലവം 🧠

​പഠനം കൂടുതൽ എളുപ്പമാക്കാനും ചോദ്യങ്ങളുടെ മാതൃക മനസ്സിലാക്കാനും ഈ പരിശീലനം സഹായിക്കും.
വിജയം വരെ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം!
💪

🌐🌐🌐🌐🌐🌐🌐🌐🌐🌐


https://t.me/supernotesbyAK
Please open Telegram to view this post
VIEW IN TELEGRAM
❤3
ബാസ്റ്റീൽ കോട്ട ആക്രമിക്കപ്പെട്ട തീയതി ഏത്?
Anonymous Quiz
10%
എ) 1789 ജൂൺ 17
81%
ബി) 1789 ജൂലൈ 14
7%
സി) 1789 ആഗസ്റ്റ് 26
1%
ഡി) 1792 ജനുവരി 21
❤5
ഗവൺമെന്റിന്റെ അധികാരത്തെ നിയമനിർമ്മാണം, ഭരണനിർവ്വഹണം, നീതിന്യായം എന്നിങ്ങനെ മൂന്നായി തിരിക്കണമെന്ന് നിർദ്ദേശിച്ച ചിന്തകൻ ആര്?
Anonymous Quiz
58%
എ) മൊണ്ടെസ്ക്യൂ
21%
ബി) റൂസ്സോ
19%
സി) ജോൺ ലോക്ക്
2%
ഡി) ടർഗോ
❤4