DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 207

Mumbai Saga (2021)

IMDb ⭐️ 6/10
ഭാഷ : ഹിന്ദി
സംവിധാനം : Sanjay Gupta

പരിഭാഷ: സാൻ പി സാൻ,
ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action #Crime

പഴയ മുംബൈയിലെ തെരുവു റൗഡിസത്തെ കുറിച്ചാണ് 'മുംബൈ സഗാ' എന്ന സിനിമയിൽ പറയുന്നത്.
അമർത്യയും അനിയൻ അർജുനും ബോംബെ തെരുവിലെ പച്ചക്കറി വിൽപ്പനക്കാരാണ്. ഒരു ദിവസം റൗഡികൾക്ക് നികുതി കൊടുക്കാൻ അർജുൻ നിഷേധിച്ചപ്പോൾ അവർ അർജുനെ തല്ലി ചതക്കുകയുണ്ടായി. തന്റെ അനിയന്റെ അവസ്ഥകണ്ട് അമർത്യക്ക് സഹിക്കാനായില്ല. അന്നുമുതൽ അവൻ കത്തിയെടുത്തു തുടങ്ങി. പിന്നീട് അവൻ ബോംബെ നഗരത്തെ വിറപ്പിക്കുന്ന ഒരു വലിയ റൗഡിയായി മാറി. അമർത്യയുടെ പതനം കാണാൻ പല ശത്രുക്കളും കൊതിച്ചു തുടങ്ങി. അതിനിടയിലാണ് ബോംബെ നഗരത്തെ ഒന്ന് ശുദ്ധിയാക്കിയെടുക്കാൻ സവർക്കർ എന്ന പോലീസ് ഓഫീസർ അവിടെ ചാർജെടുക്കുന്നത്. പിന്നീട് അമർത്യയും സവർക്കറും തമ്മിൽ നടക്കുന്ന കടുത്ത മത്സരമാണ് കഥയിൽ പറയുന്നത്. അത് കണ്ടുതന്നെ അറിയണം.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 208

Roohi (2021)

IMDb ⭐️ 4.3/10
ഭാഷ : ഹിന്ദി
സംവിധാനം : Hardik Mehta

പരിഭാഷ: സാൻ പി സാൻ,
ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Horror #Comedy


രാജ്കുമാർ റാവു, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹർദിക് മെഹ്ത സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ Horror/comedy ചിത്രമാണ് റൂഹി.

പഴയ ചില ആചാരങ്ങളും മറ്റും മാറ്റം വരാതെ നില നിർത്തി കൊണ്ട് പോവുന്ന മുസീറാബാദിലാണ് കഥ നടക്കുന്നത്. കല്യാണ ചെക്കന് പെണ്ണിനെ ഇഷ്ടമായാൽ വീട്ടിലേക്ക് തട്ടിക്കൊണ്ട് പോയി കല്യാണം കഴിക്കുന്ന പഴയ ഏർപ്പാട് ഇപ്പോഴും അവിടെ തുടർന്ന് കൊണ്ട് പോവുന്നു. 'മുസീറാബാദ് സൽസല' എന്ന പ്രാദേശിക ചാനലിന്റെ റിപ്പോർട്ടർമാരായ നായകനും സുഹൃത്തും ചാനൽ മുതലാളിയുടെ നിർദ്ദേശാർത്ഥം ഇത്തരത്തിലുള്ള 'തട്ടിക്കൊണ്ട് പോവൽ' കോൺട്രാക്ട് ഏറ്റെടുക്കാറുമുണ്ട്. ഇത്തരത്തിൽ തട്ടിക്കൊണ്ട് വന്ന പെണ്ണിന് കല്യാണ രാത്രി വരൻ കാവൽ ഇരിക്കണമെന്നും അല്ലെങ്കിൽ ചുടേൽ (മന്ത്രവാദിനി) അവളെ തട്ടിക്കൊണ്ട് പോവുമെന്നും പരക്കെ വിശ്വസിക്കപ്പെടുന്നു.

പിന്നീട് നായകനും സുഹൃത്തും റൂഹി എന്ന് പേരുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയും ചില കാരണങ്ങളാൽ അവളെ ഫാക്ടറിയിൽ താമസിപ്പിക്കേണ്ടതായി വരുകയും ചെയ്യുന്നു. തുടർന്ന് ഇവർക്കിടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ഈ സിനിമ.

ഹൊറർ രംഗങ്ങളേക്കാൾ പ്രാധാന്യം കോമഡിക്ക് കൊടുത്തിരിക്കുന്നത് കൊണ്ട് തന്നെ കുറച്ച് പേടിച്ച്, കൂടുതൽ ചിരിക്കാനുള്ള വകയാണ് സിനിമയിൽ.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍5❤3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 209

Jab We Met (2007)

IMDb ⭐️ 7.9/10
ഭാഷ : ഹിന്ദി
സംവിധാനം : Imtiaz Ali

പരിഭാഷ: ആഷിക് പി എസ്
പോസ്റ്റർ : ദാനീഷ്
ജോണർ : #Romance

ബിസിനസ്കാരനായ ആദിത്യ വളരെ പ്രതിസന്ധികളാൽ വലഞ്ഞ് ആത്മഹത്യാ വക്കിലാണ്, ആ ഉദ്ദേശ്യത്തോടെ ആദിത്യ ഒരു ട്രെയിനിൽ കയറുന്നു, അവിടെ ഗീത് എന്ന സംസാരപ്രിയയായ പെൺകുട്ടിയെ കണ്ട് മുട്ടുന്നതും പിന്നീട് ആദ്യത്യയുടെയും ഗീതിന്റയും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും ആണ്.. ബാക്കി കണ്ടറിയുക !

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
This media is not supported in your browser
VIEW IN TELEGRAM
❤1👍1
DD മലയാളം റിലീസ് - 210

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 11

Summer Bus (2017)

MDL ⭐ 7.9 /10
ഭാഷ : കൊറിയൻ
സംവിധാനം : Ryu Jin Ah

പരിഭാഷ: മൂസാ കലീം
പോസ്റ്റർ : ദാനീഷ്
ജോണർ : #Drama

2017-ൽ റിലീസ് ചെയ്ത 19 മിനിറ്റ് ദൈർഘ്യമുള്ള സ്ലൈസ് ഓഫ് ലൈഫ് ഷോർട്ട് ഫിലിമാണ് സമ്മർ ബസ്. രണ്ട് ബസ് ഡ്രൈവർമാരുടെ കഥയാണ് ഇതിൽ പറയുന്നത്. ബസിന്റെ ദൈനംദിന യാത്രയിൽ, ലോകത്തിന് വേണ്ട നെന്മ മരങ്ങളെയാണ് കാണിക്കുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM