DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 211

French Biriyani (2020)

IMdb ⭐️ 5.8/10
ഭാഷ : കന്നഡ
സംവിധാനം : Pannaga Bharana

പരിഭാഷ: ദ്രാവിഡ്‌ സന്തോഷ്‌
പോസ്റ്റർ : രാഹുൽ. ഇ.സി
ജോണർ : #drama #Comedy

2020 ൽ പന്നഗ ഭരണ സംവിധാനം ചെയ്ത് ആമസോൺ പ്രമിൽ റിലീസ് ആയ കന്നട കോമഡി ചിത്രമാണ് ഫ്രഞ്ച് ബിരിയാണി.

ഒരു മീറ്റിംഗിന് ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന ഒരു ഫ്രഞ്ച്കാരൻ. നമ്മുടെ കഥാനായകന്റെ അടുത്ത് വന്ന് പെടുകയും അയാളുടെ പെട്ടി കാണാതെ പോവുകയും അതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് ചിത്രത്തിൽ പറയുന്നത്.ആദ്യം മുതൽ അവസാനം വരെ കഥക്ക് ഒപ്പം കോമഡിക്കും ചിത്രം പ്രാധാന്യം കൊടുക്കുന്നു.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 212

Guinea Pig: Devil's Experiment (1985)

IMDb ⭐️ 3.9/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Satoru Ogura

പരിഭാഷ: അൻസിൽ കടിയങ്ങാട്
പോസ്റ്റർ : അസ്‌ലം എ.ജെ.എക്സ്
ജോണർ : #Horror


നിരവധി വർഷങ്ങൾക്ക് മുമ്പ്, "Guinea pig"എന്ന പേരിൽ ഒരാൾക്ക് ഒരു സ്വകാര്യ വീഡിയോ കിട്ടി. അതിന്റെ അടിക്കുറിപ്പിൽ ഇങ്ങനെ പറയുന്നു, 'സഹിക്കാവുന്നതിലും വേദനയും മനുഷ്യരുടെ ഇന്ദ്രിയങ്ങളുടെ നാശവും, അവയവങ്ങൾ കീറിമുറിക്കുന്ന ഒരു പരീക്ഷണത്തിന്റെ റിപ്പോർട്ടാണിത്' ... തലക്കെട്ട് : 'ഗിനിയ പിഗ്'

ഒരു സ്ത്രീയെ പല രീതിയിൽ ക്രൂരമായി ഉപദ്രവിക്കുന്ന മൂന്ന് പുരുഷന്മാരുടെ ഒരു സംഘത്തെയാണ് ചിത്രത്തിൽ കാണിക്കുന്നത്. ഒരു found footage ശൈലിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്, ചിത്രത്തിലെ പീഡനത്തിന്റെ യഥാർത്ഥ ദൃശ്യങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നു.മനുഷ്യശരീരത്തിന് വേദനയോടുള്ള വികാരത്തിന്റെ ഒരു പരീക്ഷണമായി ഇത് കരുതപ്പെടുന്നു. എന്നിരുന്നാലും, സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ യഥാർത്ഥമല്ല,

നിരവധി വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തി ആയവരും മനക്കട്ടി ഉള്ളവരും മാത്രം കാണുക 🔞.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6❤3
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റീലിസ് - 213

SR Kalyanamandapam (2021)

IMDb ⭐️ 6.7/10
ഭാഷ : തെലുഗു
സംവിധാനം : Sridhar Gade

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി,
കൃഷ്ണസ്വരൂപൻ. പി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #drama #romance

രായലസീമയിലെ രായചോട്ടിയിൽ നിന്നുള്ള ധർമ്മ ആണ് എസ്ആർ കല്യാണ മണ്ഡപം നടത്തുന്നത്. ആ പ്രദേശത്തെ ഏത് വിവാഹവും അതെ ഹാളിൽ നടക്കുന്നതിന് വലിയ പ്രശസ്തി ഉണ്ട്. പക്ഷേ ചില കാരണങ്ങളാൽ ആ ഫംഗ്ഷൻ ഹാളിന്റെ അവസ്ഥ വഷളാകുന്നു. ധർമ്മയുടെ മകൻ കല്യാണിനും അമ്മയ്ക്കും പിതാവിന്റെ ഭരണം ഇഷ്ടമല്ല. പത്ത് വർഷത്തിലേറെയായി കല്യാൺ തന്റെ പിതാവ് ധർമ്മയുമായി സംസാരിക്കുന്നത് നിർത്തിയിട്ട്. അതേസമയം, കല്യാൺ തന്റെ കോളേജിലെ സഹ വിദ്യാർത്ഥിയായ സിന്ധുവിനെ പ്രണയിക്കുന്നു, പക്ഷേ അവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു. അത്തരം സാഹചര്യങ്ങൾക്കിടയിൽ, തന്റെ കുടുംബത്തിന് അഭിമാനമായി മാറിയ ഫംഗ്ഷൻ ഹാൾ വീണ്ടും പ്രവർത്തിപ്പിക്കാൻ കല്യാൺ തയ്യാറാകുന്നു.
നല്ലൊരു ഫീൽ ഗുഡ് സിനിമ ആണ്.അത്യാവശ്യം നല്ല തമാശകൾ ഉണ്ട്. ബോറടി ഒന്നും ഇല്ലാതെ കണ്ട് തീർക്കാൻ കഴിയും.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 214

Love Forecast (2015)

IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Park Jin-pyo

പരിഭാഷ: ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #drama #romance


ലൗവ് ഫോർക്കാസ്റ്റ് 2015
"18വർഷമായി സുഹ്യത്തുക്കളായവർ പ്രണയിച്ചാൽ എന്ത് സംഭവിക്കും"

18 വർഷമായി സുഹൃത്തുക്കളായി കഴിയുകയാണ് ജൂൺസുവും കിംഹിയോണും. ജൂൺസു ഒരു അദ്ധ്യാപകനും കിം ഹിയോൺ കാലാവസ്ഥാ അവതാരകയുമാണ്. ഒരിക്കൽ രണ്ട് പേരുടെയും പ്രണയബന്ധം തകർന്നിരിക്കുന്ന സമയം രണ്ട് പേർക്കും പരസ്പരം പ്രണയം തോന്നുകയും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്.
Moochae woon, Lee seung Gi എന്നിവരുടെ ഗംഭീര പ്രകടനത്താലും ശ്രദ്ധേയമാണ് ഈ ചിത്രം

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6❤1
This media is not supported in your browser
VIEW IN TELEGRAM
❤1
This media is not supported in your browser
VIEW IN TELEGRAM
👍2
DD മലയാളം റീലിസ് - 215

Don't Breathe 2 (2021)

IMDb ⭐️ 6.3/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Rodo Sayagues

പരിഭാഷ: ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Horror #Thriller

ഡോണ്ട് ബ്രീത്ത് (2021)
ആദ്യ സിനിമയിലെ സംഭവങ്ങൾക്ക് എട്ട് വർഷങ്ങൾക്ക് ശേഷം,
നമ്മുടെ അന്ധനായ നായകൻ അയാളിപ്പോൾ 11 വയസ്സുള്ള ഫീനിക്‌സ് എന്ന പെൺകുട്ടിയെ
സ്വന്തം മകളായി വളർത്തുകയാണ്,അവളോട് അമ്മ അവളുടെ ചെറുപ്പത്തിൽ ഒരു തീപിടുത്തത്തിൽ മരിച്ചതാണെന്നും മറ്റും പറയുന്നു.സന്തോഷത്തോടെ അവർ ജീവിക്കുന്നതിനിടക്ക് അവളെ അറിയാവുന്ന ചില ആളുകൾ അവളെ തട്ടികൊണ്ട് പോകാൻ വരുന്നു.പിന്നത്തെ കാര്യം പറയേണ്ടല്ലോ???
കണ്ടു തന്നെ അറിയുക!!!!

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4