Msone Official
131K subscribers
4.21K photos
147 videos
4.08K links
Download Telegram
Msone Official
Photo
#Msone Release - 3398

From Season 3 / ഫ്രം സീസൺ 3 (2024)

എംസോൺ റിലീസ് – 3398

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ

Drama, English, Horror, Mystery, Thriller

IMDb ⭐ 7.7/10

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Mystery #Thriller
🔥91👍47❤24😢6😍5🎉2
👍22❤14👏1
Msone Official
Photo
❤️#MSone Release ➖ 3399


🏆#OscarFest2024 - 13
🏆

Elemental (2023)
എലമെൻ്റൽ (2023)


🔥ഭാഷ: ഇംഗ്ലീഷ് 🇺🇸
💧സംവിധാനം: Peter Sohn
🔥പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
💧പോസ്റ്റർ: നിഷാദ് ജെ എന്‍
🔥ജോണർ: അഡ്വഞ്ചർ, അനിമേഷന്‍, കോമഡി

🎥🎥 🌟️ 7.0/10
📽📽 🍅 73% 🍿 93%

"തീയും വെള്ളവും തമ്മിൽ ചേരാനാകുമോ?" ഈയൊരു ആശയം മുൻനിർത്തി പിക്സാർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സ് പുറത്തിറക്കിയ 2023 ലെ ഒരു അമേരിക്കൻ ആനിമേറ്റഡ് റൊമാൻ്റിക് കോമഡി-ഡ്രാമ ചിത്രമാണ് എലമെൻ്റൽ. പീറ്റർ സോൺ സംവിധാനം ചെയ്‌ത് ഡെനിസ് റീം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ രചന നിർവഹിച്ചത് സോൺ, ജോൺ ഹോബർഗ്, കാറ്റ് ലിക്കൽ, ബ്രെൻഡ ഹ്സൂഹ് എന്നിവർ ചേർന്നാണ്.

മനുഷ്യരുടെ രൂപമെടുത്ത എലമെൻ്റുകൾ (ഫയർ, വാട്ടർ, വിൻഡ്, എർത്ത്) വസിക്കുന്ന എലമെൻ്റ് സിറ്റിയിലേക്ക് കുടിയേറി താമസിച്ചവരാണ് എമ്പറിൻ്റെ കുടുംബം. ഫയർ ആളുകൾ മാത്രം താമസിക്കുന്ന നഗരത്തിൻ്റെ ഒരു മൂലയിലാണ് ഇവരുടെ താമസം. എമ്പറിൻ്റെ അച്ഛൻ നടത്തുന്ന കടയിലേക്ക് ഒരു പൈപ്പ് പൊട്ടി ഒരു വാട്ടർ ചെക്കനായ വേഡ് വരുന്നതും തുടർന്ന് സംഭവിക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ചിത്രത്തിന് 2024-ലെ ഏറ്റവും മികച്ച ആനിമേഷൻ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിന് നാമനിർദ്ദേശം കിട്ടുകയുണ്ടായി.

⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Adventure #Animation #Comedy #English #Oscar_Fest_2024
Please open Telegram to view this post
VIEW IN TELEGRAM
👍62❤42🔥3😍2
☠️ഇന്ത്യൻ പ്രാദേശിക നാടോടിക്കഥകളിൽ ഹൊററും കോമഡിയും സമന്വയിപ്പിച്ച്, സവിശേഷമായ ഒരു സിനിമാനുഭവം സൃഷ്‌ടിക്കുന്ന 'മഡോക്ക് സ്ത്രീ യൂണിവേഴ്‌സ്', ഇതുവരെയുള്ള റിലീസുകൾ!☠️
❤144👍40🔥30👏4
👍24❤5
Msone Official
Photo
#Msone Release - 1831

Flipped / ഫ്ളിപ്പ്ഡ് (2010)

എംസോൺ റിലീസ് – 1831

പോസ്റ്റർ : നിഷാദ് ജെ എന്‍

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Rob Reiner
------------------------------
പരിഭാഷ | ഗിരി പി. എസ്.
------------------------------
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ്

Comedy, Drama, English, Romance

7.7/10

Download

വെൻഡലിൻ വാൻ ഡ്രാനന്റെ ഇതേപേരിലുള്ള നോവലിന്റെ കഥയിൽ റോബ് റെയ്‌നർ സഹ-രചനയും സംവിധാനവും നിർവഹിച്ച് 2010-ൽ പുറത്തുവന്ന അമേരിക്കൻ റൊമാന്റിക്ക് ചിത്രമാണ് ഫ്ലിപ്പ്ഡ്.

7 വയസുള്ള ബ്രൈയ്സെന്ന കുട്ടിയും കുടുംബവും മറ്റൊരു നാട്ടിലേക്ക് താമസം മാറി വരുകയും അവരുടെ അയൽവക്കത്തുള്ള ജൂലിയാനയെന്ന പെൺകുട്ടിയും ബ്രൈയ്സും കണ്ടുമുട്ടുന്നതും തുടർന്ന് അവർക്കിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഫ്ലിപ്പ്ഡ് എന്ന ചിത്രം. രണ്ടുകഥാപാത്രങ്ങൾ ഉൾകൊള്ളുന്ന ഒരേ സഹാചര്യം, ഇരു കുട്ടികളുടെയും കാഴ്ചപ്പാടിലൂടെ ചിത്രം പ്രേഷകരോട് സംസാരിക്കുന്നത് പ്രഷകർക്കൊരു നല്ല അനുഭവമാണ് നൽകുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #English #Romance
👍67❤31😱1😍1
This media is not supported in your browser
VIEW IN TELEGRAM
👍👍👍👍👍👍👍👍

✈️ടെലഗ്രാമിൻ്റെ പുതിയ വേർഷനിൽ നിന്ന് ലിങ്ക് ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് ഓപ്പൺ ചെയ്യുമ്പോൾ, ടെലഗ്രാമിൻ്റെ തന്നെ in-app browser ൽ ആണ് വെബ്സൈറ്റ് ഓപ്പൺ ആവുന്നത്. ഇതിൽ നിന്ന് സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്താൽ text ഫോർമാറ്റിൽ ആണ് ഡൗൺലോഡ് ആവുക.

ഇത് പരിഹരിക്കാൻ മുകളിലെ ➕  ക്ലിക്ക് ചെയ്ത ശേഷം "Open in..." ക്ലിക്ക് ചെയ്താൽ default browser ൽ ഓപ്പൺ ആവും.
("Open in..". ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന pop-up message ൽ "Always open...in browser" tick ചെയ്താൽ അടുത്ത തവണ മുതൽ browser നേരിട്ട് ഓപ്പൺ ആവും.)
Please open Telegram to view this post
VIEW IN TELEGRAM
👍118❤59😍3😱2🎉2
👍36❤25🎉5🔥4
Msone Official
Photo
❤️#MSone Release ⛔360


Train to Busan (2016)
ട്രെയിൻ ടു ബുസാൻ (2016)
🚂🚂🚂🚂🚂🚂🚂🚂


⬛️ഭാഷ: കൊറിയൻ 🇰🇷🇰🇷🇰🇷🇰🇷🇰🇷🇰🇷
⬛️സംവിധാനം: Yeon Sang-ho
⬛️പരിഭാഷ: വിഷ്ണു പ്രസാദ്
⬛️പോസ്റ്റർ: നിഷാദ് ജെ എന്‍
⬛️ജോണർ: ആക്ഷൻ, ഹൊറർ, ത്രില്ലർ


🎥🎥 ⭐️7.6/10

📽📽 🍅 95% 🍿89%

🎞🎞 ⭐️8.9/10


ഒരു സോംബി ആപോകാലിപ്സ് പശ്ചാത്തലത്തിൽ അരങ്ങേറുന്ന ത്രസിപ്പിക്കുന്ന ഒരു സർവൈവൽ ത്രില്ലറാണ് ട്രെയിൻ ടു ബുസാൻ.🧟‍♀️

ഒരു പറ്റം മനുഷ്യർ ബുസാനിലേക്ക് യാത്ര പുറപ്പെടുന്നത് തൊട്ടാണ് സിനിമ ആരംഭിക്കുന്നത്. എന്നാൽ അവരുടെ യാത്ര ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, ദക്ഷിണ കൊറിയയിൽ ഒരു സോംബി വൈറസ് പടരാൻ തുടങ്ങുന്നു.

ട്രെയിൻ യാത്ര ആരംഭിക്കുന്ന സമയം, ഒരു അസുഖബാധിത ട്രെയിനിൽ കയറുകയും, സോംബിയായി മാറുകയും ട്രെയിനിനുള്ളിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതോടെ യാത്രക്കാർ അതിജീവനത്തിനായുള്ള പേരാട്ടം തുടങ്ങുന്നു.

2016-ൽ പുറത്തിറങ്ങിയ ഈ കൊറിയൻ ചിത്രം, ലോക സിനിമയിലെ സോംബി ജേണറിൽ ഒരു നാഴികക്കല്ലായി മാറിയ ചിത്രം കൂടിയാണ്.

🫡 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Horror #Korean #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍122❤42😍3🏆3😱2
🅰️🅰️🅰️


🅰️🅰️🅰️🅰️


🅰️🅰️


🅰️🅰️🅰️🅰️🅰️🅰️🅰️


🅰️🅰️


🅰️


🅰️🅰️🅰️


🅰️🅰️🅰️🅰️🅰️


🧩🧩
🧩🧩
Please open Telegram to view this post
VIEW IN TELEGRAM
🔥145👍39😱21❤12🏆4😍3🎉2
❤65👍18🔥14🎉2👏1
Msone Official
Photo
❤️#MSone Release ✅ 3400



Shōgun Season 1 (2024)
ഷോഗൺ season 1 (2024)

Episodes
1️⃣➖5️⃣
എപ്പിസോഡ്‌സ്
1️⃣➖5️⃣


🌟ഭാഷ: ജാപ്പനീസ് 🇯🇵 ഇംഗ്ലീഷ് 🇺🇸
🌟നിർമ്മാണം: Gate 34
🌟പരിഭാഷ: ജിതിൻ ജേക്കബ് കോശി
🌟പോസ്റ്റർ: നിഷാദ് ജെ എന്‍
🌟ജോണർ: അഡ്വഞ്ചർ, ഡ്രാമ, വാർ


🎥🎥 🇺🇿 8.6/10

📽📽 🍅 99% 🍿91%


പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികനായ മഗല്ലൻ, ചിലിയുടെ അരികിലുള്ള ഒരു കടലിടുക്ക് കണ്ടെത്തുന്നു. ആ കപ്പൽപ്പാതയിലൂടെ പോർച്ചുഗീസുകാർ ജപ്പാനിലെത്തി കച്ചവടബന്ധം സ്ഥാപിക്കുകയും കുറച്ച് പേരെ കത്തോലിക്കരാക്കുകയും ചെയ്തു. എന്നാല്‍ തങ്ങളെ സമ്പന്നരാക്കിയ ആ ദേശത്തിന്റെ കാര്യം ആജന്മശത്രുക്കളായ യൂറോപ്യന്‍ പ്രൊട്ടസ്റ്റന്റുകാരോട് മറച്ചുവെക്കാനും ശ്രദ്ധിച്ചു. എന്നാലൊരു നാവികരേഖയിൽ നിന്നും ജപ്പാനെക്കുറിച്ചുള്ള സൂചന കിട്ടിയ ഡച്ചുകാർ ഒരു ഇംഗ്ലീഷ് നാവികന്റെ സഹായത്തോടെ ആ നാട് കണ്ടെത്താൻ പുറപ്പെട്ടു.

ഈ സമയത്ത് ജപ്പാനിലെ ചക്രവര്‍ത്തിയായ ടൈക്കോ മരണശയ്യയിലായിക്കഴിഞ്ഞിരുന്നു. എന്നാല്‍ അനന്തരാവകാശിയ്ക്ക് ഭരിക്കാൻ തക്ക പ്രായമാകാഞ്ഞതിനാൽ, താൽക്കാലികമായി തന്റെ അധികാരം അഞ്ച് യുദ്ധപ്രഭുക്കൾക്ക് വിഭജിച്ച് നൽകി. പക്ഷേ ടൈക്കോയുടെ മരണത്തോടെ ഈ രാജപ്രതിനിധികൾ തമ്മിൽ അധികാര വടംവലി ആരംഭിച്ചു. എല്ലാവരും തങ്ങളുടെ അധികാരത്തെ ഊട്ടിയുറപ്പിക്കാനായി മൺമറഞ്ഞുപോയ ആ പദവിയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. അങ്ങനെ ജപ്പാനിൽ വീണ്ടുമൊരു ഷോഗൺ അവതരിക്കുകയായി!

76ാമത് എമ്മി പുരസ്കാരവേളയിൽ വിവിധ ഇനങ്ങളിലായി 18 അവാര്‍ഡുകളാണ് ഈ സീരീസ് കരസ്ഥമാക്കിയത്. ചരിത്രലാദ്യമായാണ് ഒരു സീരീസ് ഒരു സീസണിൽ ഇത്രത്തോളം എമ്മി നേടുന്നത്.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Adventure #Drama #English #Japanese #War #Web_Series
Please open Telegram to view this post
VIEW IN TELEGRAM
🔥83👍76❤41
👍34❤17👏6
Msone Official
Photo
#Msone Release - 3398

From Season 3 / ഫ്രം സീസൺ 3 (2024)

എപിസോഡ്സ് – 02

എംസോൺ റിലീസ് – 3398

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ

Drama, English, Horror, Mystery, Thriller, Web Series

7.7/10

Download

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Mystery #Thriller #Web_Series
👍93❤23🔥9😍5🏆5👏2🎉2
👍34❤15
Msone Official
Photo
#Msone Release - 3401

Indiana Jones and the Dial of Destiny / ഇൻഡിയാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി (2023)

എംസോൺ റിലീസ് – 3401

പോസ്റ്റർ : ഉണ്ണി ജയേഷ്

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | James Mangold
------------------------------
പരിഭാഷ | അരുൺ അശോകൻ
------------------------------
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ

Action, Adventure, English, Science Fiction

IMDB: ⭐️6.5/10



ജെയിംസ് മാൻഗോൾഡിൻ്റെ സംവിധാനത്തിൽ മംഗോൾഡ്, ജെസ് ബട്ടർവർത്ത്, ജോൺ-ഹെൻറി ബട്ടർവർത്ത്, ഡേവിഡ് കൊയെപ്പ് എന്നിവർ ചേർന്ന് രചിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ചലച്ചിത്രമാണ് ഇൻഡിയാന ജോൺസ് ആൻഡ് ദ ഡയൽ ഓഫ് ഡെസ്റ്റിനി. ഇത് ഇൻഡിയാന ജോൺസ് ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ചിത്രവുമാണ്.

1969-ല്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന 70 വയസ്സ് കഴിഞ്ഞ് പ്രായമായ ഇന്‍ഡിയാനയെ തിരക്കി ആളുടെ ഗോഡ്-ഡോട്ടറായ ഹെലന ഷോ വരികയാണ്. ഭൂതകാലത്തേക്ക് യാത്ര ചെയ്യാൻ ഉള്ള കഴിവുണ്ടെന്ന് പറയപ്പെടുന്ന ഒരു പുരാവസ്തുവായ ആർക്കമെഡീസിൻ്റെ ഘടികാരം തേടി നടക്കുകയാണ് ഹെലന. ഹെലനയുടെ പുറകെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലേക്ക് നുഴഞ്ഞുകയറിയ ഒരു കൂട്ടം നാസികളും കൂടിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഇന്‍ഡിക്ക് ഷോയുടെ ഒപ്പം കൂടേണ്ടി വരുന്നു. നാസികളുടെ കൈയില്‍ ഘടികാരം ചെന്നെത്താതെ അത് രക്ഷിച്ചെടുക്കാന്‍ ഇന്‍ഡിക്കും ഹെലനക്കും സാധിക്കുമോ?

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #Science_Fiction
👍88❤15👌1
👍25🔥10❤7🎉1
Msone Official
Photo
#Msone Release - 3060

Agatha Christie’s Poirot Season 10 / അഗത ക്രിസ്റ്റീസ് പ്വാറോ സീസൺ 10 (2006)

എംസോൺ റിലീസ് – 3060

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | London Weekend Television
------------------------------
പരിഭാഷ | ഫഹദ് അബ്ദുൾ മജീദ്
------------------------------
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി

IMDB ⭐: 8.6/10



അഗത ക്രിസ്റ്റീസ് പ്വാറോ (1989 – 2013)

അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 1 (1989)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 2 (1990)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 3 (1990 – 1991)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 4 (1992)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 5 (1993)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 6 (1994)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 7 (2000)
അഗത ക്രിസ്റ്റീസ് പ്വാറോ: സീസൺ 8 (2001-02)
അഗത ക്രിസ്റ്റീസ് പ്വാറോ – സീസൺ 9 (2003–04)

The Mystery of the Blue Train / ദ മിസ്റ്ററി ഓഫ് ദ ബ്ലൂ ട്രെയ്ൻ

റൂഫസ് വാൻ ആൽഡിന് ആകെ നിരാശയിലാണ്. കോടീശ്വരനായ തന്റെ ഏക മകൾ റൂത്തിന്റെ ഭർത്താവ് ഒരു ദുർനടത്തക്കാരനാണ് എന്ന് മനസ്സിലാക്കി അവനെ ഡിവോഴ്സ് ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു. അതേസമയം അവൾ തന്റെ കാമുകനെ കാണാൻ വേണ്ടി ഒരു യാത്രക്കിടയിൽ ട്രെയിനിലേക്ക് അവനെ ക്ഷണിക്കുന്നു.

ഒട്ടും പ്രതീക്ഷിക്കാതെ പണക്കാരിയായ കാതെറിൻ ഗ്രേയെ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച്, അവളെ ഇതുവരെ തിരിഞ്ഞ് പോലും നോക്കാതിരുന്ന ലേഡി റ്റാംപ്ലിൻ എന്ന ഒരു കസിൻ തന്റെ വീട്ടിലേയ്‌ക്ക് അതിഥി സത്ക്കാരത്തിനായി ക്ഷണിക്കുന്നു.

ഈ രണ്ട് സ്ത്രീകളും യാത്ര ചെയ്യുന്നത് ബ്ലൂ‌ട്രെയ്നിലാണ്. റൂത്തിന്റെ സൗകര്യാർത്ഥം, റൂത്തും കാതെറിൻ ഗ്രേയും തമ്മിൽ കംപാർട്ട്മെന്റ് മാറുന്നതും തുടർന്ന് നടക്കുന്ന ഒരു മൃഗീയമായ കൊലയും അതിന് പിന്നിലെ രഹസ്യം ചുരുളഴിയുന്നതുമാണ് കഥ.

ഏറ്റവും കുഴപ്പിക്കുന്ന അവസാനം വരെ സസ്പെൻസ് നില നിർത്തുന്ന ഒരു മൂവി ആണിത്. ബുദ്ധികൂർമ്മതക്ക് പേരുകേട്ട പ്വറോ വരെ ചില സമയം ആശയക്കുഴപ്പത്തിൽ ആകുന്നു.

Cards On The Table / കാർഡ്‌സ് ഓൺ ദ ടേബിൾ

ലണ്ടനിലെ പ്രശസ്ത കോടീശ്വരനും വിചിത്ര സ്വഭാവക്കാരനുമായ മിസ്റ്റർ ശൈത്താന തന്റെ 8 സുഹൃത്തുക്കളെ വീട്ടിൽ സൽക്കാരത്തിനായി വിളിക്കുന്നു. 8 ആളുകളിൽ കൊലപാതകം ചെയ്യാൻ കഴിയുന്ന 4 പേരും അന്വേഷണ കുതുകികളായിട്ടുള്ള 4 പേരും ആണുള്ളത്. ആ 4 പേരിൽ ലോകപ്രശസ്ത ഡിക്ടക്റ്റീവ് ഹെർക്യൂൾ പ്വാറോയും ഒരാളാണ്.

ആ സുന്ദരമായ സായാഹ്നം പെട്ടെന്ന് ശോകമൂകമായി മാറി. അവിടെയുള്ള ഒരാൾ അതീവ നിശബ്‍മായി, ക്രൂരമായി കൊലചെയ്യെപ്പെടുന്നു. ചീട്ടുകളിയിലും സൽക്കാരത്തിലും ശ്രദ്ധിച്ചിരുന്ന അവരിലൊരാൾ കൊലപാതകിയാണോ. അതോ പുറത്തുള്ള ആരെങ്കിലും ചെയ്തതാണോ എന്നറിയേണ്ട സന്ദർഭത്തിൽ പൊയ്‌റോയുടെ “ചെറിയ ചാര കോശങ്ങൾ” ഉണരാൻ തുടങ്ങുന്നു.

After the Funeral / ആഫ്റ്റർ ദി ഫ്യുണറൽ

റിച്ചാർഡ് അബെർനെത്തി എന്ന വിഭാര്യനായ ധനികൻ മരിച്ചു. മക്കളൊന്നും ഇല്ലാത്തതുകൊണ്ട് അയാളുടെ അനിയന്റെ മകനായ ജോർജ്ജിനെ അയാൾ മകനെ പോലെയാണ് കണ്ടിരുന്നത്. അതുകൊണ്ട് തന്നെ അയാളുടെ സ്വത്തിന്റെ ഭൂരിഭാഗവും അവനായിരിക്കും കിട്ടുക എന്നത് ആ കുടുംബത്തിലെ പരസ്യമായ ഒരു രഹസ്യമാണ്. റിച്ചാർഡിന്റെ ശവസംസ്‌കാരത്തിനായി അയാളുടെ ബന്ധുക്കൾ ഒരുമിച്ചു കൂടുന്നു.

ശവസംസ്‌കാരത്തിന് ശേഷം അയാൾ എഴുതി വെച്ചിരുന്ന വിൽപത്രം വായിക്കുന്നു. ജോർജ്ജിന് റിച്ചാർഡ് ഒന്നും തന്നെ എഴുതി വെച്ചിട്ടില്ല എന്ന കാര്യം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.

അതിന് ശേഷം എല്ലാവരും ഒരുമിച്ച് ഒരു മുറിയിൽ ഇരിക്കുമ്പോൾ റിച്ചാർഡിന്റെ അനിയത്തിയായ കോറ “റിച്ചാർഡിനെ ആരോ കൊന്നതല്ലേ” എന്നൊരു ചോദ്യം എറിയുന്നതോടെ തികച്ചും സ്വാഭാവികം എന്ന് കരുതിയിരുന്ന റിച്ചാർഡിന്റെ മരണം ഒരു കൊലപാതകമാണോ എന്ന സംശയം ബന്ധുക്കളുടെ മനസ്സിൽ കടന്നുകൂടുന്നു. തൊട്ടടുത്ത ദിവസം നടക്കുന്ന അതിക്രൂരമായ മറ്റൊരു കൊലപാതകത്തോടെ റിച്ചാർഡിന്റെ മരണം കൊലപാതകമാണോ എന്ന സംശയം കൂടുതൽ ശക്തമാകുകയും ബന്ധുക്കൾ എല്ലാവരും തന്നെ സംശയത്തിന്റെ നിഴലിലാകുകയും ചെയ്യുന്നു. റിച്ചാർഡിന്റെ വക്കീലായ എന്റ്- വിസിൽ ഈ കേസ് അന്വേഷിക്കാൻ പ്വാറോയുടെ സഹായം തേടുന്നു. എപ്പോഴത്തെയും പോലെ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്വാറോ ഈ കേസിന്റെ ചുരുളഴിക്കുന്നതാണ് ബാക്കി കഥ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Mystery #Web_Series
👍105❤30🔥6
🔥21👍14❤3🎉1
Msone Official
Photo
#Msone Release - 3398

From Season 3 / ഫ്രം സീസൺ 3 (2024)

എപിസോഡ്സ് – 03

എംസോൺ റിലീസ് – 3398

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ

Drama, English, Horror, Mystery, Thriller, Web Series

IMDB: 🌟7.7/10


നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Mystery #Thriller #Web_Series
👍38🔥22❤10😍1